ETV Bharat / state

സെബാസ്റ്റ്യൻ കുളത്തുങ്കല്‍ കോട്ടയം ജില്ലാ പ്രസിഡന്‍റ് - കേരളാ കോണ്‍ഗ്രസ്

ഏഴിനെതിരെ പതിനാല് വോട്ടുകൾക്കാണ് കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിലെ സെബാസ്റ്റ്യൻ കുളത്തുങ്കല്‍ വിജയിച്ചത്

സെബാസ്റ്റ്യൻ കുളത്തുങ്കല്‍ കോട്ടയം ജില്ലാ പ്രസിഡന്‍റ്
author img

By

Published : Jul 25, 2019, 4:40 PM IST

Updated : Jul 25, 2019, 6:02 PM IST

കോട്ടയം: വിവാദങ്ങൾക്കൊടുവിൽ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി സെബാസ്റ്റ്യൻ കുളത്തുങ്കലിനെ തെരഞ്ഞെടുത്തു. യുഡിഎഫ് സംസ്ഥാന നേതാക്കളുമായി നടത്തിയ ചർച്ചക്ക് ഒടുവിലാണ് അടുത്ത എട്ട് മാസത്തേക്ക് കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിലെ സെബാസ്റ്റ്യനെ പ്രസിഡന്‍റായി തെരഞ്ഞെടുത്തത്. ജില്ലാ കലക്‌ടർ സുധീർ ബാബുവിന്‍റെ നേതൃത്വത്തിൽ 11 മണിയോടെ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാനുള്ള നടപടികൾ ആരംഭിച്ചു. ഏഴിനെതിരെ പതിനാല് വോട്ടുകൾക്കാണ് സെബാസ്റ്റ്യൻ വിജയിച്ചത്.

സെബാസ്റ്റ്യൻ കുളത്തുങ്കല്‍ കോട്ടയം ജില്ലാ പ്രസിഡന്‍റ്

ജനപക്ഷം അംഗം തെരഞ്ഞെടുപ്പിൽ നിന്നും വിട്ടു നിന്നു. സെബാസ്റ്റ്യന്‍റെ കാലാവധിക്ക് ശേഷമുള്ള ആറ് മാസം ജോസഫ് വിഭാഗത്തിലെ അജിത് മുതിരവേലിയെ ചുമതല ഏല്‍പിക്കാന്‍ യുഡിഎഫ്‌ യോഗത്തില്‍ ധാരണയായി. എന്നാൽ യുഡിഎഫ് തീരുമാനത്തിൽ പി ജെ ജോസഫ് വിഭാഗം അതൃപ്‌തി പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

Intro:വിവാദങ്ങൾക്കൊടുവിൽ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി സെബാസ്റ്റ്യൻ കുളത്തുങ്കലിനെ തെരഞ്ഞെടുത്തു. Body:വിവാദങ്ങൾക്കൊടുവിൽ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി സെബാസ്റ്റ്യൻ കുളത്തുങ്കലിനെ തെരഞ്ഞെടുത്തു. യുഡിഎഫ് സംസ്ഥാന നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് അടുത്ത എട്ടു മാസത്തേക്ക് സെബാസ്റ്റ്യനെ പ്രസിഡണ്ട്‌ ആയി തെരഞ്ഞെടുത്തത്.

Hold

ജില്ലാ കളക്ടർ സുധീർ ബാബുവിന്റെ നേതൃത്തത്തിൽ പതിനൊന്നു മണിയോടെ ആണ് കോട്ടയം ജില്ല പഞ്ചയാത്തു പ്രസിഡന്റ്‌ തെരഞ്ഞെടുക്കാൻ ഉള്ള നടപടികൾ ആരംഭിച്ചത്. ഏഴിന് എതിരെ പതിനാല് വോട്ടുകൾക്ക് സെബാസ്റ്റ്യൻ കൊളുത്തുങ്കൽ വിജയിച്ചു.

ബൈറ്റ് (സെബാസ്റ്റ്യൻ കുളത്തിങ്കൽ)

ജനപക്ഷം അംഗം തിരഞ്ഞെടുപ്പിൽ നിന്നും വിട്ടു നിന്നു. എട്ടു മാസത്തേക്ക് ആണ് സെബാസ്റ്റ്യന്റെ കാലാവധി അതിനു ശേഷം ഉള്ള ആറു മാസം  ജോസഫ് പക്ഷക്കാരൻ ആയ അജിത് മുതിരവേലിയ്ക്ക്  നൽകാൻ ആണ് യു ഡിഎഫിൽ ഉണ്ടാക്കിയ ധാരണ

ബൈറ്റ് ജോഷി ഫിലിപ്പ്

എന്നാൽ യു.ഡി എഫ് തിരുമാനത്തിൽ പി.ജെ ജോസഫ് വിഭാഗത്തിനെതിർപ്പുണ്ടന്നാണ് ലഭിക്കുന്ന സൂചനകൾ
Conclusion:ഇ.റ്റി.വി ഭാരത്
കോട്ടയം
Last Updated : Jul 25, 2019, 6:02 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.