ETV Bharat / state

ഗർഭിണിയായ ആടിനെ മോഷ്ടിച്ച് ഇറച്ചിയാക്കി വിറ്റയാളെ പൊലീസ് അറസ്റ്റ് ചെയ്തു - ഗർഭിണിയായ ആടിനെ മോഷ്ട്ടിച്ച് ഇറച്ചിയാക്കി വിറ്റയാളെ പോലീസ് അറസ്റ്റ് ചെയ്തു.

പരാതിക്കാരിയുടെ അയല്‍വാസിയാണ് പൊലീസ് പിടിയിലായ പ്രതി

ഗർഭിണിയായ ആടിനെ മോഷ്ട്ടിച്ച് ഇറച്ചിയാക്കി വിറ്റയാളെ പോലീസ് അറസ്റ്റ് ചെയ്തു.  kerala
ആടിനെ മോഷ്ട്ടിച്ച് ഇറച്ചിയാക്കി വിറ്റയാളെ പോലീസ് അറസ്റ്റ് ചെയ്തു.
author img

By

Published : Mar 14, 2022, 9:59 AM IST

കോട്ടയം: അയല്‍വാസിയുടെ ഗര്‍ഭിണിയായ ആടിനെ മോഷ്‌ടിച്ച് ഇറച്ചിയാക്കി വിറ്റയാളെ പൊലീസ് അറസ്റ്റ് ചെയ്‌തു. പാലാ കുടക്കച്ചിറ കിഴക്കേ ചേനാൽ സ്വദേശി സാജു ജോസഫിനെയാണ് (45) സംഭവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തത്.

കുടക്കച്ചിറ വരകാപ്പിള്ളിൽ സരോജിനിയുടെ ഗര്‍ഭിണി ആയിരുന്ന ആടിനെ ശനിയാഴ്ച്ച മുതലാണ് കാണാതായത്. ഇതേ തുടര്‍ന്ന് സരോജിനി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. സാജുവാണ് മോഷണം നടത്തിയെന്ന സംശയത്തെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്ത്‌വന്നത്.

ഇതിന് മുന്‍പും സരോജിനിയുടെ രണ്ട് ആടുകളെ കാണാതായിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. പാലാ പോലീസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്‌പെക്‌ടര്‍ ടി.ഡി മുകേഷിന്‍റെ നേതൃത്വത്തിലാണ് സംഭവവുമായി ബന്ധപ്പെട്ട പ്രതിയെ അറസ്റ്റ് ചെയ്‌തത്.

Also read : ചൂട് ഉയര്‍ന്ന് തന്നെ: വേനല്‍ മഴയ്‌ക്ക് നാളെ മുതല്‍ സാധ്യത

For All Latest Updates

TAGGED:

kerala
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.