ETV Bharat / state

കെവിൻ വധക്കേസ് പരിഗണിക്കുന്നത് 26 ലേക്ക് മാറ്റി - 26ലേക്ക് മാറ്റി

പ്രോസിക്യൂഷൻ സമർപ്പിച്ച കുറ്റപത്രം കഴിഞ്ഞ ദിവസം കോടതി അംഗീകരിച്ചിരുന്നു.

കെവിന്‍ ജോസഫ്, നീനു (ഫയല്‍ ചിത്രം)
author img

By

Published : Mar 20, 2019, 2:38 PM IST

Updated : Mar 20, 2019, 3:03 PM IST

കെവിൻ വധക്കേസ് പരിഗണിക്കുന്നത് ഈ മാസം 26 ലേക്ക് മാറ്റി. കേസ് പരിഗണിച്ചിരുന്ന അഡീഷണൽ സെഷൻസ് കോടതി ജഡ്ജി സ്ഥലം മാറിയതിനെ തുടർന്നാണ് കേസ് മാറ്റിവച്ചത്. 26 ന് പ്രിൻസിപ്പൽ സെഷൻസ് കോടതി കേസ് വീണ്ടും പരിഗണിക്കും.

ഒന്നാം പ്രതി സാനു, അഞ്ചാം പ്രതി ചാക്കോ, രണ്ടാം പ്രതി നിയാസ് എന്നിവർ ഉൾപ്പെടെ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷകളും പ്രിൻസിപ്പൽ സെഷൻസ് കോടതി മാറ്റിയിട്ടുണ്ട്.

പ്രണയിച്ച് വിവാഹം കഴിച്ചതിന്‍റെപേരിൽ കോട്ടയം നട്ടാശേരി സ്വദേശി കെവിൻ ജോസഫിനെ വധുവിന്‍റെബന്ധുക്കൾ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി എന്നതാണ് കേസ്. കഴിഞ്ഞ വർഷം മെയ് 27 നാണ് കെവിനെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്.

Intro:Body:

കെവിൻ വധക്കേസ് പരിഗണിക്കുന്നത് ഈ മാസം ഇരുപത്തിയാറിലേക്ക് മാറ്റി. കേസ് പരിഗണിച്ചിരുന്ന അഡീഷണൽ സെഷൻസ് കോടതി ജഡ്ജി സ്ഥലം മാറിയതിനെ തുടർന്നാണ് കേസ് മാറ്റിവച്ചത്. 26ന് പ്രിൻസിപ്പൽ സെഷൻസ് കോടതി കേസ് പരിഗണിക്കും. പ്രോസിക്യൂഷൻ സമർപ്പിച്ച കുറ്റപത്രം കഴിഞ്ഞ ദിവസം കോടതി അംഗീകരിച്ചിരുന്നു.

ഒന്നാം പ്രതി സാനു, അഞ്ചാം പ്രതി ചാക്കോ, രണ്ടാം പ്രതി നിയാസ് എന്നിവർ ഉൾപ്പെടെ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷകളും പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയിട്ടുണ്ട്.

Conclusion:
Last Updated : Mar 20, 2019, 3:03 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.