ETV Bharat / state

മരട് ഫ്ലാറ്റ്; കോടതി വിധി നടപ്പാക്കണമെന്ന് കാനം രാജേന്ദ്രൻ

സുപ്രീം കോടതി വിധി നടപ്പിലാക്കരുതെന്ന നിലപാടെടുക്കാൻ സാധിക്കില്ല. നിയമം ലംഘിച്ചത് ബിൽഡേഴ്‌സ് ആണ്. പരമ്പരാഗതമായി യു.ഡി.എഫിനൊപ്പം നിൽക്കുന്ന പാലായില്‍ ഇത്തവണ എല്‍ഡിഎഫ് ജയിക്കുമെന്നും കാനം പറഞ്ഞു.

മരട് ഫ്ലാറ്റ് വിഷയത്തിൽ കാനം രാജേന്ദ്രൻ
author img

By

Published : Sep 15, 2019, 5:33 PM IST

Updated : Sep 15, 2019, 6:17 PM IST

കോട്ടയം: മരട് ഫ്ലാറ്റ് വിഷയത്തിൽ സി.പി.ഐ നിലപാട് വ്യക്തമാക്കി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സുപ്രീം കോടതി വിധി നടപ്പിലാക്കരുതെന്ന നിലപാടെടുക്കാൻ സാധിക്കില്ല. നിയമം ലംഘിച്ചത് ബിൽഡേഴ്‌സ് ആണ്. അവരിപ്പോൾ ചിത്രത്തിൽ പോലുമില്ല. കാശ് മുടക്കി ഫ്ലാറ്റ് വാങ്ങിയവർ കുറ്റക്കാരുമല്ല. ഈ സാഹചര്യത്തിൽ എന്ത് ചെയ്യാനാകുമെന്ന് സർക്കാർ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും, നിയമം നടപ്പിലാക്കണമെന്ന നിലപാടുള്ള പാർട്ടിയാണ് സി.പി.ഐയെന്നും കാനം പറഞ്ഞു.

മരട് ഫ്ലാറ്റ് വിഷയത്തിൽ കാനം രാജേന്ദ്രൻ
പരമ്പരാഗതമായി യു.ഡി.എഫിനൊപ്പം നിൽക്കുന്ന പാലായില്‍ ഇത്തവണ എല്‍ഡിഎഫ് ജയിക്കുമെന്നും കാനം പറഞ്ഞു. കഴിഞ്ഞ തവണ കെ.എം മാണിയുടെ ഭൂരിപക്ഷം കുറയ്ക്കാൻ സാധിച്ചത് ഈ തിരഞ്ഞെടുപ്പിൽ വിജയപ്രതീക്ഷ നൽകുന്നുണ്ട്. യോജിക്കാൻ കഴിയുന്നവരുമായി മാത്രം ഒരുമിക്കും എന്ന് വ്യക്തമാക്കിയ കാനം ആർക്കും കയറി വരാവുന്ന മുന്നണിയല്ല എൽ.ഡി.എഫ് എന്നും ഓർമ്മപ്പെടുത്തി.

Intro:കാനം രാജേന്ദ്രൻBody:പരമ്പരാഗതമായി യു.ഡി.എഫ് നെപ്പം നിൽക്കുന്ന നിയോജക മണ്ഡലം ഇത്തവണ ഇടതുപക്ഷത്തിനൊപ്പമായിരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മൂന്ന്ന് വർഷങ്ങളിലായി കെ.എം മാണിയുടെ പൂരിപക്ഷം കുറക്കാൻ സാധിച്ചത് ഈ തിരഞ്ഞെടുപ്പിൽ വിജയപ്രതീക്ഷ നൽകുന്നു ക്കന്ന് പ്രതികരിിച്ച കാനം രാജേന്ദ്രരൻ. യോജിക്കാൻ കഴിയുന്നവരുമായി മാത്രം ഒരുമിക്കും എന്ന് വ്യക്തമാക്കിയ അദ്ദേഹം ആർക്കും കയറി വരാവുന്ന മുന്നണിയല്ല എൽ ഡി എഫ് എന്ന ഓർമ്മമപ്പെടുത്തലും നൽകുന്നു.

ബൈറ്റ്

മരട് ഫ്ലാറ്റ് പൊളിക്കുന്നതുമായ് ബന്ധപ്പെട്ട വിഷയത്തിൽ സി.പി.ഐ നിലപാടും കാനം രാജേന്ദ്രൻ വ്യക്തമാക്കുന്നു.സുപ്രീം കോടതി വിധി നടപ്പിലാക്കരുതെന്ന് നിലപാടെടുക്കാൻ ആകില്ല.നിയമം ലംഘിച്ചത് ബിൽഡേഴ്സ് ആണ്. അവരിപ്പോൾ ചിത്രത്തിൽ പോലുമില്ല. കാശ് മുടക്കി ഫ്ലാറ്റ് വാങ്ങിയവർ കുറ്റക്കാരുമായില്ല. ഈ സാഹചര്യത്തിൽ എന്ത് ചെയ്യാനാകുമെന്ന് സർക്കാർ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും,നിയമം നടപ്പിലാക്കണമെന്ന നിലപാടുള്ള പാർട്ടിയാണ് സി.പി.ഐയെന്നും അദ്ദേഹം പ്രതികരിച്ചു.

ബൈറ്റ്

ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരാണ് കേരളത്തിലുള്ളത്.ജനവിധിയെ വിലകുറച്ച് കാണരുതെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി.

Conclusion:ഇ.റ്റി.വി ഭാരത്

കോട്ടയം

Last Updated : Sep 15, 2019, 6:17 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.