ETV Bharat / state

മഴയില്‍ ദുരിതമനുഭവിച്ച് കാരാപ്പുഴ നിവാസികൾ - karappuzha

കാരാപ്പുഴ പാലത്തിൽ പോള തങ്ങിക്കിടക്കുന്നതാണ് ഇതിനു കാരണം

വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിച്ച് കാരാപ്പുഴ നിവാസികൾ
author img

By

Published : Jul 22, 2019, 4:31 PM IST

Updated : Jul 22, 2019, 5:57 PM IST

കോട്ടയം: മഴയെത്തിയാല്‍ പിന്നെ കോട്ടയം കാരാപ്പുഴത്തോടിന് സമീപത്തുള്ളവര്‍ക്ക് ആശ്രയം ദുരിതാശ്വാസ ക്യാമ്പുകളാണ്. ശക്തമായ മഴ പെയ്താൽ തോട് നിറഞ്ഞ് വീടുകളിൽ വെള്ളം കയറും. അമ്പത്തിയഞ്ചോളം കുടുംബങ്ങളാണ് വർഷങ്ങളായി ഈ ദുരിതം അനുഭവിക്കുന്നത്.

മഴയില്‍ ദുരിതമനുഭവിച്ച് കാരാപ്പുഴ നിവാസികൾ

കാരാപ്പുഴ പാലത്തിൽ പോള തങ്ങിക്കിടക്കുന്നതാണ് ഇതിനു കാരണം.

വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിച്ച് കാരാപ്പുഴയിലെ 55 ഓളം കുടുംബങ്ങൾ  flood  വെള്ളപ്പൊക്കം  കാരാപ്പുഴ  കോട്ടയം  karappuzha  people
കാരാപ്പുഴ പാലത്തിൽ പോള

നഗരസഭാ അധികൃതരെയും സ്ഥലം എംഎൽഎയെയും വിഷയം ധരിപ്പിച്ചിട്ടും പരിഹാരമില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.

Intro:വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിച്ച് കാരാപ്പുഴയിലെ 55 ഓളം കുടുംബങ്ങൾBody:മഴയെത്തുന്നതോടെ കോട്ടയം കാരാപ്പുഴത്തോടിന് സമീപത്തായി താമസിക്കുന്നവർക്ക് ആശ്രയം ദുരിതാശ്വാസ ക്യാമ്പുകളാണ്.ശക്തമായ മഴ പെയ്താൽ തോട് നിറഞ്ഞ് വീടുകളിൽ വെള്ളം കയറും.55 ഓളം കുടുംബഗങ്ങളാണ് വർഷങ്ങളായി  ഈ ദുരിതം അനുഭവിക്കുന്നത്. കാരാപ്പുഴ പാലത്തിൽ അമിതമായി പോള വന്നു തങ്ങിക്കിടക്കുന്നതാണ് അമിതമായി വെള്ളം വിടുകളിലേക്ക് എത്തുന്നതിന് കാരണമായി പ്രദേശവാസികൾ പറയുന്നത്.നഗരസഭാ അധികൃതരെയും സ്ഥലം എം.എൽ.എയെ അടക്കം വിഷയം ധരിപ്പിച്ചിട്ടും പ്രശന പരിഹാരം ഇല്ലന്നും പ്രദേശവാസികൾ ആരോപിക്കുന്നു.

ബൈറ്റ്

അമിതമായി വെള്ളം എത്തിയതോടെ പ്രദേശവാസികൾ തങ്ങി നിന്നിരുന്ന പോളകൾ നീക്കം ചെയ്യ്ത് വെള്ളം ഒഴുക്കി പോകാനുള്ള സാഹചര്യമൊരുക്കുകയായിരുന്നു. 

വീടുകളിൽ വെള്ളം കയറിയതോടെ വീട്ടുപകരണങ്ങൾ അടക്കം ഉയർത്തിവച്ച് കാരാപ്പുഴ സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറുകയാണ് വെള്ളമിറങ്ങാൻ ഇനിയും ദിവസങ്ങൾ എടുക്കും

Conclusion:ഇ.റ്റി.വി ഭാരത്

കോട്ടയം

Last Updated : Jul 22, 2019, 5:57 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.