ETV Bharat / state

ഈരാറ്റുപേട്ടയില്‍ വ്യാപാരസ്ഥാപനത്തിൽ തീപിടുത്തം - തീപിടുത്തം

പോപ്പുലര്‍ ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തിലാണ് തീ പടര്‍ന്നത്

Fire in Erattupetta  ഈരാറ്റുപേട്ടയില്‍ തീപിടുത്തം  തീപിടുത്തം  ഈരാറ്റുപേട്ട
ഈരാറ്റുപേട്ടയില്‍ തീപിടുത്തം
author img

By

Published : Sep 14, 2020, 9:17 AM IST

കോട്ടയം: ഈരാറ്റുപേട്ട വടക്കേക്കരയില്‍ വ്യാപാരസ്ഥാപനത്തില്‍ തീപിടിച്ചു. പൊലീസ് സ്‌റ്റേഷന് സമീപം എല്‍ഐസി ഓഫീസിന് എതിര്‍വശത്താണ് രണ്ടാം നിലയില്‍ തീ പടര്‍ന്നത്. പോപ്പുലര്‍ ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തിലാണ് തീ പടര്‍ന്നത്. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഈരാറ്റുപേട്ട പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തീയണച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.