ETV Bharat / state

എംജി സര്‍വകലാശാലയില്‍ നാളെ അടിയന്തര സിന്‍ഡിക്കേറ്റ് യോഗം - mg university news

മാർക്ക് ദാന, മാർക്ക് തട്ടിപ്പ് വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്. വിവാദ വിഷയങ്ങൾ സിൻഡിക്കേറ്റ് യോഗത്തിൽ ചർച്ചയാകും

എംജി യുണിവേഴ്സിറ്റി
author img

By

Published : Oct 23, 2019, 10:29 PM IST

കോട്ടയം: എം.ജി സർവകലാശാലയില്‍ നാളെ അടിയന്തര സിൻഡിക്കേറ്റ് യോഗം ചേരും. മാർക്ക് ദാന, മാർക്ക് തട്ടിപ്പ് വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് അടിയന്തര യോഗം ചേരുന്നത്. വൈസ് ചാൻസിലറുടെ അസാന്നിധ്യത്തിൽ പ്രോ വൈസ് ചാൻസിലറുടെ അധ്യക്ഷതയിലാവും സിന്‍ഡിക്കേറ്റ് ചേരുക. നാളെ രാവിലെ10 മണിയോടെയാവും സർവകലാശാലാ ആസ്ഥാനത്ത് സിൻഡിക്കേറ്റ് യോഗം ചേരുക.

മോഡറേഷൻ നൽകാൻ സിൻഡിക്കേറ്റാണ് തീരുമാനിച്ചതെന്ന് വിവാദത്തിൽ വൈസ് ചാൻസിലർ സാബു തോമസ് ഗവർണർക്ക് നൽകിയ വിശദീകരണത്തിൽ പറഞ്ഞിരുന്നു. മന്ത്രി കെ.ടി. ജലീല്‍ യോഗത്തിൽ പങ്കെടുത്തില്ലെന്നും വൈസ് ചാൻസിലർ ഗവർണർക്ക് വിശദീകരണം നല്‍കി. പരീക്ഷ ചുമതലയുള്ള സിൻഡിക്കേറ്റ് അംഗം ആർ. പ്രഗഷിന് വിദ്യാർഥികളുടെ രജിസ്റ്റർ നമ്പറും രഹസ്യ നമ്പറും നൽകിയത് വിവാദമായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ വിവാദ വിഷയങ്ങൾ സിൻഡിക്കേറ്റ് യോഗത്തിൽ ചർച്ചയാകും.

Intro:എം.ജി യൂണിവേ സിറ്റി സിൻഡിക്കേറ്റ് യോഗം നാളെBody:എം.ജി യൂണിവേ സിറ്റിയിലെ മാർക്ക് ദാന മാർക്ക് തട്ടിപ്പ് വിവാദങ്ങൾ ഉണ്ടായതിന്റെ അടിസ്ഥാനത്തിലാണ് എം.ജി യൂണിവേ സറ്റി അടിയന്തര സിൻഡിക്കേറ്റ് യോഗം ചേരുവാൻ തിരുമാനയത്.വൈസ് ചാൻസിലറുടെ അസാനിധ്യത്തിൽ പ്രോ വൈസ് ചാൻസിലർ അദ്യക്ഷതയിലാവും സിൻഡിക്കേറ്റ് ചേരുക.മോഡറേഷൻ നൽകാൻ സിൻഡിക്കേറ്റാണ് തീരുമാനിച്ചതെന്നും, മന്ത്രി യോഗത്തിൽ പങ്കെടുത്തില്ലെന്നുമാണ് വിവാദത്തിൽ വൈസ് ചാൻസലർ സാബു തോമസ് ഗവർണർക്കു നൽകിയ വിശദീകരണത്തിൽ പറയുന്നത്.പരീക്ഷ ചുമതലയുള്ള സിൻഡിക്കേറ്റ് അംഗം R പ്രഗഷിന് വിദ്യാർഥികളുടെ രജിസ്റ്റർ നമ്പറും രഹസ്യ നമ്പറും നൽകിയത് വിവാദമായിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ വിവാദ വിഷയങ്ങൾ സിൻഡിക്കേറ്റ് യോഗത്തിൽ ചർച്ചയാകും.നാളെ രാവിലെ10 മണിയോടെയാവും എം.ജി യൂണിവേ സിറ്റി ആസ്ഥാനത്ത് സിൻഡിക്കേറ്റ് യോഗം ചേരുക

Conclusion:ഇ റ്റി വി ഭാരത്
കോട്ടയം
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.