ETV Bharat / state

ഈരാറ്റുപേട്ട നഗരസഭയില്‍ എട്ട് പേര്‍ക്ക് കൂടി കൊവിഡ്‌ സ്ഥിരീകരിച്ചു - eight confirms covid irattupetta

നഗരസഭാ പരിധരിയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 39 ആയി.

ഈരാറ്റുപേട്ട നഗരസഭയില്‍ എട്ട് പേര്‍ക്ക് കൂടി കൊവിഡ്‌ സ്ഥിരീകരിച്ചു  ഈരാറ്റുപേട്ട നഗരസഭ  കൊവിഡ് 19  കോട്ടയം  ഈരാറ്റുപേട്ട നഗരസഭാ  eight confirms covid irattupetta  covid 19
ഈരാറ്റുപേട്ട നഗരസഭയില്‍ എട്ട് പേര്‍ക്ക് കൂടി കൊവിഡ്‌ സ്ഥിരീകരിച്ചു
author img

By

Published : Aug 25, 2020, 4:15 PM IST

കോട്ടയം: ഈരാറ്റുപേട്ട നഗരസഭാ പരിധിയില്‍ എട്ട്‌ പേര്‍ക്ക്‌ കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ ആറ്‌ പേര്‍ ഈരാറ്റുപേട്ട നഗരസഭയില്‍ നിന്നും ഒരാള്‍ ഈരാറ്റുപേട്ട തലപ്പലം പഞ്ചായത്തില്‍ നിന്നുള്ളയാളാണ്. മറ്റൊരാളുടെ വിശദാംശങ്ങള്‍ ലഭ്യമാകാനുണ്ട്.

ഈരാറ്റുപേട്ട നഗരസഭയിലെ നാലാം വര്‍ഡില്‍ മൂന്ന് പുരുഷന്മാര്‍ക്കും 27-ാം വാര്‍ഡില്‍ അമ്മയ്‌ക്കും മകനും 20-ാം വാര്‍ഡില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ നഗരസഭാ പരിധരിയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 39 ആയി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.