കോട്ടയം: അയ്യപ്പധർമ്മ രഥയാത്രക്ക് വിപുലമായ സ്വീകരണമൊരുക്കി തിരുന്നക്കര മഹാദേവ ക്ഷേത്ര ഭാരവാഹികൾ. രണ്ടാം ദിവസമാണ് രഥയാത്ര കോട്ടയത്ത് പര്യടനം നടത്തുന്നത്. തിരുന്നക്കര മൈതാനിയിൽ ഒരുക്കിയ സ്വീകരണച്ചടങ്ങുകൾ മിസോറാം മുൻ ഗവർണ്ണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു. സമഭാവനയുടെ വലിയ സന്ദേശം നൽകുന്ന പുണ്യ സ്ഥലമാണ് ശബരിമലയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ശബരിമല കർമസമിതി ജില്ലാ പ്രസിഡന്‍റ് ശങ്കർ സ്വാമി അധ്യക്ഷനായിരുന്നു. സൂര്യകാലടി സൂര്യൻ ജയസൂര്യൻ , മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി ,പി സി ഗിരീഷ്, കൃഷ്ണകുമാർ, ബ്രഹ്മചാരി സുധീർ ചൈതന്യ, നീലകണ്ഠൻ മാസ്റ്റർ, രാജേഷ് നട്ടാശ്ശേരി, എ കേരളവർമ്മ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
അയ്യപ്പധർമ്മ രഥയാത്രക്ക് സ്വീകരണം നൽകി
തിരുന്നക്കര മൈതാനിയിൽ ഒരുക്കിയ സ്വീകരണച്ചടങ്ങുകൾ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു
കോട്ടയം: അയ്യപ്പധർമ്മ രഥയാത്രക്ക് വിപുലമായ സ്വീകരണമൊരുക്കി തിരുന്നക്കര മഹാദേവ ക്ഷേത്ര ഭാരവാഹികൾ. രണ്ടാം ദിവസമാണ് രഥയാത്ര കോട്ടയത്ത് പര്യടനം നടത്തുന്നത്. തിരുന്നക്കര മൈതാനിയിൽ ഒരുക്കിയ സ്വീകരണച്ചടങ്ങുകൾ മിസോറാം മുൻ ഗവർണ്ണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു. സമഭാവനയുടെ വലിയ സന്ദേശം നൽകുന്ന പുണ്യ സ്ഥലമാണ് ശബരിമലയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ശബരിമല കർമസമിതി ജില്ലാ പ്രസിഡന്‍റ് ശങ്കർ സ്വാമി അധ്യക്ഷനായിരുന്നു. സൂര്യകാലടി സൂര്യൻ ജയസൂര്യൻ , മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി ,പി സി ഗിരീഷ്, കൃഷ്ണകുമാർ, ബ്രഹ്മചാരി സുധീർ ചൈതന്യ, നീലകണ്ഠൻ മാസ്റ്റർ, രാജേഷ് നട്ടാശ്ശേരി, എ കേരളവർമ്മ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ബൈറ്റ്
അയ്യപ്പ ധർമ്മം എന്നത് കാലം നമുക്കായി കരുതി വെച്ചതാണ്. അതിനെ വികലമായി ചിത്രീകരിക്കേണ്ടത്.ശബരിമല കർമ്മസമിതി ജില്ലാ പ്രസിഡൻറു ശങ്കർ സ്വാമി അദ്ധ്യക്ഷനായിരുന്നു. സൂര്യകാലടി സൂര്യൻ ജയസൂര്യൻ .മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി ,പി സി ഗിരീഷ്, കൃഷ്ണകുമാർ, .ബ്രഹ്മചാരി സുധീർ ചൈതന്യ, നീലകണ്ഠൻ മാസ്റ്റർ, രാജേഷ് നട്ടാശ്ശേരി, ഏ കേരളവർമ്മ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Conclusion:ഇ റ്റി വി ഭാരത്
കോട്ടയം