കോട്ടയം : ജില്ലയില്‍ ഇന്ന് 89 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 84 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധയുണ്ടായത്. വിദേശത്തുനിന്നു വന്ന രണ്ടു പേരും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്ന മൂന്നു പേരും രോഗബാധിതരില്‍ ഉള്‍പ്പെടുന്നുണ്ട്. പായിപ്പാട് ഗ്രാമപഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചത്. ഇവിടെ 15 പേരുടെ പരിശോധനാ ഫലം പോസിറ്റീവായി. 65 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. നിലവില്‍ 567 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ രോഗം ബാധിച്ച 1195 പേരിൽ 627 പേരാണ് രോഗമുക്തരായി ജില്ലയിൽ നിന്നും മടങ്ങിയത്.
കോട്ടയം ജില്ലയിൽ 89 പേര്‍ക്ക് കൂടി കൊവിഡ് - കോട്ടയം ജില്ല
ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 567 ആയി