കൊല്ലം: സ്‌കൂളിലെ മാലിന്യ ടാങ്കിന് മുകളിലെ സ്ലാബ് തകര്‍ന്ന് വിദ്യാര്‍ഥികൾ ടാങ്കിനുള്ളില്‍ വീണു. അഞ്ച് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. കൊല്ലം അഞ്ചലിലെ ഏരൂര്‍ എല്‍പി സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. സ്‌കൂൾ ഇടവേള സമയത്ത് കളിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. പരിക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്‌കൂളിലെ മാലിന്യടാങ്ക് തകര്‍ന്ന് കുട്ടികള്‍ കുഴിയില്‍ വീണു; അഞ്ച് വിദ്യാര്‍ഥികൾക്ക് പരിക്ക് - അഞ്ച് വിദ്യാര്‍ഥികൾക്ക് പരിക്കേറ്റ വാര്‍ത്ത
കൊല്ലം അഞ്ചലിലെ ഏരൂര്‍ എല്‍പി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്.
![സ്‌കൂളിലെ മാലിന്യടാങ്ക് തകര്‍ന്ന് കുട്ടികള്‍ കുഴിയില്‍ വീണു; അഞ്ച് വിദ്യാര്‍ഥികൾക്ക് പരിക്ക്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4792936-thumbnail-3x2-klm.jpg?imwidth=3840)
കൊല്ലം: സ്‌കൂളിലെ മാലിന്യ ടാങ്കിന് മുകളിലെ സ്ലാബ് തകര്‍ന്ന് വിദ്യാര്‍ഥികൾ ടാങ്കിനുള്ളില്‍ വീണു. അഞ്ച് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. കൊല്ലം അഞ്ചലിലെ ഏരൂര്‍ എല്‍പി സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. സ്‌കൂൾ ഇടവേള സമയത്ത് കളിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. പരിക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്‌കൂളിലെ മാലിന്യടാങ്ക് തകര്‍ന്ന് കുട്ടികള്‍ കുഴിയില്‍ വീണു ; അഞ്ചു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
സ്‌കൂളിലെ മാലിന്യടാങ്കിന് മുകളിലെ സ്ലാബ് പൊളിഞ്ഞ് വിദ്യാര്‍ത്ഥികള്‍ ടാങ്കിനുള്ളില്‍ വീണു. അഞ്ചുകുട്ടികള്‍ക്ക് പരിക്കേറ്റു. കൊല്ലം അഞ്ചലിലെ ഏരൂര്‍ എല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്.
ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. ഇടവേള സമയത്ത് കളിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Conclusion: