കൊല്ലം: കടയ്ക്കലിൽ ടിപ്പറും ഓട്ടോയും തമ്മിൽ കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. ചിതറ സ്വദേശികളായ ഓട്ടോ ഡ്രൈവർമാരായ അരുണും, സുനിലുമാണ് മരിച്ചത്. കടയ്ക്കൽ കാഞ്ഞിരത്തുംമൂട് വളവിലാണ് അപകടം നടന്നത്.
കൊല്ലത്ത് വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു - road accident in kollam
കടയ്ക്കൽ കാഞ്ഞിരത്തുംമൂട് വളവിലാണ് അപകടമുണ്ടായത്.
കൊല്ലത്ത് വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു