കൊല്ലം: നാല് ദിവസം മുൻപ് കാണാതായ കൊട്ടാരക്കര സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. അനന്തമൺ സ്വദേശി മനുരാജിന്‍റെ മൃതദേഹമാണ് കലയപുരം തൃക്കുപലേശ്വരം ക്ഷേത്രത്തിനു സമീപമുള്ള പാറക്കുളത്തിൽ കണ്ടെത്തിയത്. നാല് ദിവസമായി ഇയാളെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ കൊട്ടാരക്കര പൊലീസിൽ പരാതി നൽകിയിരുന്നു. മൃതദേഹം കൊട്ടാരക്കര താലൂക്കാശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി - missing youth dead body
മനുരാജിന്‍റെ മൃതദേഹമാണ് കലയപുരം തൃക്കുപലേശ്വരം ക്ഷേത്രത്തിനു സമീപമുള്ള പാറക്കുളത്തിൽ കണ്ടെത്തിയത്.
കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി