കൊല്ലം: കരുനാഗപ്പള്ളിയിൽ റെയിൽവേ ട്രാക്കിന് സമീപം യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാളിയേക്കൽ ജങ്ഷനിലെ റെയിൽവേ ക്രോസിന് സമീപത്തെ മരത്തിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പതിനെട്ടിനും ഇരുപതിനും ഇടയിൽ പ്രായം തോന്നിക്കുന്ന ആളാണെന്ന് കരുനാഗപ്പള്ളി പൊലീസ് പറഞ്ഞു. കരുനാഗപ്പള്ളി സിഐ മഞ്ചുലാലിന്‍റെ നേതൃത്വത്തിൽ പ്രദേശത്ത് പരിശോധന തുടരുകയാണ്.
റെയിൽവേ ട്രാക്കിന് സമീപം യുവാവ് തൂങ്ങി മരിച്ച നിലയിൽ - Suicide near railway track
കരുനാഗപ്പള്ളി കല്ലേലിഭാഗം മാളിയേക്കൽ ജങ്ഷനിലെ റെയിൽവേ ക്രോസിന് സമീപത്താണ് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്
യുവാവ് തൂങ്ങി മരിച്ച നിലയിൽ
കൊല്ലം: കരുനാഗപ്പള്ളിയിൽ റെയിൽവേ ട്രാക്കിന് സമീപം യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാളിയേക്കൽ ജങ്ഷനിലെ റെയിൽവേ ക്രോസിന് സമീപത്തെ മരത്തിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പതിനെട്ടിനും ഇരുപതിനും ഇടയിൽ പ്രായം തോന്നിക്കുന്ന ആളാണെന്ന് കരുനാഗപ്പള്ളി പൊലീസ് പറഞ്ഞു. കരുനാഗപ്പള്ളി സിഐ മഞ്ചുലാലിന്‍റെ നേതൃത്വത്തിൽ പ്രദേശത്ത് പരിശോധന തുടരുകയാണ്.
Intro:കരുനാഗപ്പള്ളിയിൽ റെയിൽവേ ട്രാക്കിന് സമീപം യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിBody:കരുനാഗപ്പള്ളി കല്ലേലിഭാഗം മാളിയേക്കൽ ജഗ്ഷൻ റെയിൽവേ ക്രോസിന് സമീപത്താണ് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വൈകിട്ട് 4.30ഓടെയാണ് സംഭവം കണ്ടത്.18 നും 20നും ഇടയിൽ പ്രായം തോന്നിക്കുന്നതായി കരുനാഗപ്പള്ളി പോലീസ് പറഞ്ഞു. ട്രാക്കിന് സമീപത്തെ മരത്തിൽ തൂങ്ങി മരണപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കരുനാഗപ്പള്ളി സി.ഐ മഞ്ചുലാലിന്റെ നേതൃത്വത്തിൽ പ്രദേശത്ത് പരിശോധന തുടരുകയാണ്. Conclusion:ഇറ്റിവി കൊല്ലം