കൊല്ലം: കുണ്ടറ പേരയം ഗ്രാമപഞ്ചായത്തിൽ മാസ് കൊവിഡ് വാക്സിനേഷൻ ക്യാമ്പ് ആരംഭിച്ചു. പേരയം ഗ്രാമ പഞ്ചായത്തിന്‍റെയും പേരയം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്‍റെയും ആഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. പഞ്ചായത്തിൽ ആകെ നാല് ക്യാമ്പുകളാണ് സംഘടിപ്പിക്കുന്നത്. ആദ്യ ക്യാമ്പ് മുളവന പ്ലാസ ഓഡിറ്റോറിയത്തിൽ നടന്നു. നിരവധി ആളുകളാണ് വാക്സിൻ സ്വീകരിക്കാൻ ക്യാമ്പിലെത്തിയത്. ക്യാമ്പ് പഞ്ചായത്തിലെ മുഴുവൻ ആളുകളും പ്രയോജനപ്പെടുത്തണമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് അനീഷ് പടപ്പക്കര പറഞ്ഞു.
പേരയത്ത് കൊവിഡ് വാക്സിനേഷൻ ക്യാമ്പ് ആരംഭിച്ചു - പേരയം കൊവിഡ് ക്യാമ്പ്
നാല് ക്യാമ്പുകളാണ് പഞ്ചായത്തില്‍ സംഘടിപ്പിക്കുന്നത്.