കൊല്ലം: മാനവികതയുടെ കരുത്തുറ്റ സത്തയാണ് വിദ്യാർത്ഥികളെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. ചന്ദനത്തോപ്പ് ഗവ. ഐടിഐ കെട്ടിട സമുച്ചയം ശിലാസ്ഥാപനം, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, സ്മാർട്ട് ക്ലാസ് റൂമുകൾ, തൊഴിൽ മേള എന്നിവയുടെ ഉദ്ഘാടനവും കമ്പ്യൂട്ടർ ലാബിന്‍റെ ഔദ്യോഗിക പ്രഖ്യാപനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
വിദ്യാർത്ഥികൾ മാനവികതയുടെ കരുത്തുറ്റ സത്ത: മന്ത്രി മേഴ്‌സിക്കുട്ടിയമ്മ - chandanathoppu govt. iti news
ചന്ദനത്തോപ്പ് ഗവ. ഐടിഐയില്‍ വിവിധ പരിപാടികളുടെ ഉദ്‌ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ
![വിദ്യാർത്ഥികൾ മാനവികതയുടെ കരുത്തുറ്റ സത്ത: മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ചന്ദനത്തോപ്പ് ഗവ. ഐടിഐ വാര്‍ത്ത തൊഴില്‍ മേള നടത്തി വാര്‍ത്ത chandanathoppu govt. iti news job fair was held news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10656405-thumbnail-3x2-noname.jpg?imwidth=3840)
ന്ത്രി മേഴ്‌സിക്കുട്ടിയമ്മ
കൊല്ലം: മാനവികതയുടെ കരുത്തുറ്റ സത്തയാണ് വിദ്യാർത്ഥികളെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. ചന്ദനത്തോപ്പ് ഗവ. ഐടിഐ കെട്ടിട സമുച്ചയം ശിലാസ്ഥാപനം, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, സ്മാർട്ട് ക്ലാസ് റൂമുകൾ, തൊഴിൽ മേള എന്നിവയുടെ ഉദ്ഘാടനവും കമ്പ്യൂട്ടർ ലാബിന്‍റെ ഔദ്യോഗിക പ്രഖ്യാപനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
വിദ്യാർത്ഥികള്‍ മാനവികതയുടെ കരുത്തുറ്റ സത്തയെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ
വിദ്യാർത്ഥികള്‍ മാനവികതയുടെ കരുത്തുറ്റ സത്തയെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ