കൊല്ലം: കൊട്ടാരക്കര വാളകത്ത് സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. സ്‌കൂട്ടറിന്‍റെ പിന്നിൽ സഞ്ചരിച്ചിരുന്ന മലപ്പുറം സ്വദേശി അബ്‌ദുൾ ബാസിത് ആണ് മരിച്ചത്. സ്‌കൂട്ടർ ഓടിച്ചിരുന്ന അതുലിനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വാളകം എംഎൽഎ ജംഗ്‌ഷനിൽ രാവിലെ ഉണ്ടായ മഴയില്‍ സ്‌കൂട്ടർ തെന്നിമാറി കാറിൽ ഇടിച്ചാണ് അപകടമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം കൊട്ടാരക്കര താലൂക്കാശുപത്രിയിലേക്ക് മാറ്റി.
കൊട്ടാരക്കരയില്‍ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു - kollam
മലപ്പുറം സ്വദേശി അബ്‌ദുൾ ബാസിത് ആണ് മരിച്ചത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന അതുലിനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
കൊട്ടാരക്കരയില്‍ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു