കൊല്ലം: കൊട്ടാരക്കര മുത്തൂറ്റ് കാർ ഷോറൂമിൽ തീപിടിത്തം. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം. കൊട്ടാരക്കരയിൽ നിന്നും രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. രണ്ടുവർഷമായി ടാറ്റയുടെ സർവീസ് സെന്ററായിരുന്നു ഷോറൂം . കാർഡ് ബോഡുകൾ കത്തിച്ചതിൽ നിന്നും തീ പടർന്നാണ് തീപിടിത്തമുണ്ടായതെന്നാണ് കരുതുന്നത് . തീ പടരാനുണ്ടായ കാരണം അന്വേഷിച്ച് വരികയാണെന്ന് കൊട്ടാരക്കര പൊലീസ് അറിയിച്ചു.
കൊട്ടാരക്കര മുത്തൂറ്റ് കാർ ഷോറൂമിൽ തീപിടിത്തം; ആളപായമില്ല
രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്
കൊട്ടാരക്കര മുത്തൂറ്റ് കാർ ഷോറൂമിൽ തീപിടിത്തം; ആളപായമില്ല
കൊല്ലം: കൊട്ടാരക്കര മുത്തൂറ്റ് കാർ ഷോറൂമിൽ തീപിടിത്തം. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം. കൊട്ടാരക്കരയിൽ നിന്നും രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. രണ്ടുവർഷമായി ടാറ്റയുടെ സർവീസ് സെന്ററായിരുന്നു ഷോറൂം . കാർഡ് ബോഡുകൾ കത്തിച്ചതിൽ നിന്നും തീ പടർന്നാണ് തീപിടിത്തമുണ്ടായതെന്നാണ് കരുതുന്നത് . തീ പടരാനുണ്ടായ കാരണം അന്വേഷിച്ച് വരികയാണെന്ന് കൊട്ടാരക്കര പൊലീസ് അറിയിച്ചു.
Last Updated : Feb 24, 2021, 4:08 PM IST