കൊല്ലം: ജില്ലാ ആശുപത്രിയോട് ചേർന്നുള്ള സ്‌ത്രീകളുടെയും കുട്ടികളുടെയും വിഭാഗമായ വിക്ടോറിയ ആശുപത്രി പൂട്ടി. കൊവിഡ് സ്ഥിരീകരിച്ച യുവതിക്ക് ആശുപത്രിയില്‍ പ്രസവ ശസ്‌ത്രക്രിയ ചെയ്‌ത സാഹചര്യത്തിലാണ് നടപടി. ആദ്യ പരിശോധനയില്‍ യുവതിക്ക് കൊവിഡ് ഉണ്ടായിരുന്നില്ല. എന്നാല്‍ രണ്ടാമത്തെ പരിശോധനയില്‍ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി.
കൊവിഡ് രോഗിക്ക് ശസ്‌ത്രക്രിയ; കൊല്ലത്ത് ആശുപത്രി പൂട്ടി - കൊവിഡ്
വിക്ടോറിയ ആശുപത്രിയാണ് പൂട്ടിയത്.
കൊവിഡ് രോഗിക്ക് ശസ്‌ത്രക്രിയ; കൊല്ലത്ത് ആശുപത്രി പൂട്ടി
കൊല്ലം: ജില്ലാ ആശുപത്രിയോട് ചേർന്നുള്ള സ്‌ത്രീകളുടെയും കുട്ടികളുടെയും വിഭാഗമായ വിക്ടോറിയ ആശുപത്രി പൂട്ടി. കൊവിഡ് സ്ഥിരീകരിച്ച യുവതിക്ക് ആശുപത്രിയില്‍ പ്രസവ ശസ്‌ത്രക്രിയ ചെയ്‌ത സാഹചര്യത്തിലാണ് നടപടി. ആദ്യ പരിശോധനയില്‍ യുവതിക്ക് കൊവിഡ് ഉണ്ടായിരുന്നില്ല. എന്നാല്‍ രണ്ടാമത്തെ പരിശോധനയില്‍ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി.
Last Updated : May 24, 2020, 3:23 PM IST