ETV Bharat / state

മദ്യലഹരിയില്‍ കൊല്ലത്ത് യുവാവിനെ സുഹൃത്ത് അടിച്ചുകൊന്നു - thandekkadu murder news

കുരീപ്പുഴ സ്വദേശി ജോസ് മർസലി (34) ആണ് മരിച്ചത്.

MURDER KOLLAM  കൊല്ലത്ത് യുവാവിനെ വെട്ടിക്കൊന്നു  അഞ്ചാലുമൂട് കൊലപാതകം  തണ്ടേക്കാട് കോളനി ജോസ്  kollam anchalumoodu murder  thandekkadu murder news  kollam murder news
മദ്യലഹരിയില്‍ കൊല്ലത്ത് യുവാവിനെ സുഹൃത്ത് അടിച്ചുകൊന്നു
author img

By

Published : Jun 4, 2020, 11:00 AM IST

Updated : Jun 4, 2020, 2:29 PM IST

കൊല്ലം: കൊല്ലത്തെ നടുക്കി വീണ്ടും കൊലപാതകം. കുരീപ്പുഴയില്‍ മദ്യലഹരിയില്‍ സുഹൃത്തിനെ യുവാവ് അടിച്ചു കൊന്നു. കുരീപ്പുഴ സ്വദേശി ജോസ് മർസലി (34) ആണ് മരിച്ചത്. സംഭവത്തില്‍ പ്രതി പ്രശാന്ത് അഞ്ചാലുമൂട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഇന്നലെ രാത്രി മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. വീട്ടിലെത്തി ആഹാരം കഴിക്കുകയായിരുന്ന ജോസിനെ പ്രശാന്ത് വീട്ടില്‍ നിന്നു വിളിച്ചിറക്കി അടിക്കുകയായിരുന്നു. അടിയേറ്റ് ജോസ് താഴെ വീണു.

മദ്യലഹരിയില്‍ കൊല്ലത്ത് യുവാവിനെ സുഹൃത്ത് അടിച്ചുകൊന്നു

ഇന്നലെ കൊല്ലം നഗരത്തിലും ഗുണ്ട സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തില്‍ ഒരു യുവാവ് കൊല്ലപ്പെട്ടു.

Last Updated : Jun 4, 2020, 2:29 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.