കൊല്ലം: യുഎപിഎ വിഷയത്തിൽ സർക്കാരിന്റെ ഗതികേടാണ് വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. സർക്കാരിനെതിരായ വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ച് വിടാനുള്ള ശ്രമം ഇതിനു പിന്നിലുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു . സ്വന്തം മുന്നണിയിലുള്ളവരെ പോലും പറഞ്ഞു മനസിലാക്കാൻ സിപിഎമ്മിന് കഴിയുന്നില്ല .
യു.എ.പി.എ ചുമത്തിയത് വിവാദങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനെന്ന് കെ.സി. വേണുഗോപാൽ - Government in - UAPA
സ്വന്തം മുന്നണിയിലുള്ളവരെ പോലും പറഞ്ഞു മനസിലാക്കാൻ സിപിഎമ്മിന് കഴിയുന്നില്ല
യു.എ.പി.എയിൽ വെളിവാകുന്നത് സർക്കാരിന്റെ ഗതികേട്; കെ.സി. വേണുഗോപാൽ
കൊല്ലം: യുഎപിഎ വിഷയത്തിൽ സർക്കാരിന്റെ ഗതികേടാണ് വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. സർക്കാരിനെതിരായ വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ച് വിടാനുള്ള ശ്രമം ഇതിനു പിന്നിലുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു . സ്വന്തം മുന്നണിയിലുള്ളവരെ പോലും പറഞ്ഞു മനസിലാക്കാൻ സിപിഎമ്മിന് കഴിയുന്നില്ല .
Intro:യു.എ.പി.എയിൽ വെളിവാകുന്നത് സർക്കാരിന്റെ ഗതികേട്; കെ.സി. വേണുഗോപാൽBody:
യു എ പി എ വിഷയത്തിൽ സർക്കാരിന്റെ ഗതികേടാണ് വെളിവാകുന്ന തെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു . സർക്കാരിനെതിരായ വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ച് വിടാനുള്ള ശ്രമം ഇതിനു പിന്നിലുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു . സ്വന്തം മുന്നണിയിലുള്ളവരെ പോലും പറഞ്ഞു മനസിലാക്കാൻ സിപിഎം ന്കഴിയുന്നില്ല .
മഹാരാഷ്ട്രയിൽ കോൺഗ്രസ് സർക്കാർ രൂപീകരണത്തിന് ഒരു ശ്രമവും നടത്തില്ല. ശിവസേനയുമായി ഒരു സഖ്യവുമില്ല. സ്വന്തം മുന്നണിയിൽ ഉള്ള വരെ പോലും തെരഞ്ഞെടുപ്പിന് ശേഷം കൂടെ നിർത്താൻ കഴിയാത്തത് ബി ജെ പിയുടെ ഗതികേട് ആണെന്ന ദേഹം പറഞ്ഞു
കർണാടകയിൽ ബിജെപി ജനാധിപത്യത്തെ അട്ടിമറിച്ചു. കോൺഗ്രസ് ഇപ്പോഴും നിയമയുദ്ധം തുടരുന്നു. ഉപതെരഞ്ഞെടുപ്പിൽ ജനങ്ങൾ ബി ജെ പിക്കെതിരെ വിധിയെഴുതുമെന്നദ്ദേഹം കൊല്ലത്ത് പറഞ്ഞു
ബൈറ്റ് മെയിലിൽConclusion:ഇ. ടി.വി ഭാരത് കൊല്ലം

Last Updated : Nov 6, 2019, 7:38 PM IST