ETV Bharat / state

നടൻ ഷെയിൻ നിഗത്തിനെതിരെ ആരോപണവുമായി ഗണേഷ് കുമാർ - നടൻ ഷെയിൻ നിഗത്തിനെതിരെ

ഷെയിൻ നിഗം തലമൊട്ടയടിച്ചത് തോന്ന്യവാസമാണെന്നും അമ്മ സംഘടന ഇതിനെ പിന്തുണക്കില്ലെന്നും ഗണേഷ് കുമാർ

ganesh kumar  alleges actor Shane Nigam  നടൻ ഷെയിൻ നിഗത്തിനെതിരെ  ആരോപണവുമായി ഗണേഷ് കുമാർ
നടൻ ഷെയിൻ നിഗത്തിനെതിരെ ആരോപണവുമായി ഗണേഷ് കുമാർ
author img

By

Published : Nov 29, 2019, 11:34 PM IST

Updated : Nov 30, 2019, 10:37 AM IST

കൊല്ലം: നടൻ ഷെയിൻ നിഗത്തിനെതിരെ ആഞ്ഞടിച്ച് പത്തനാപുരം എംഎൽഎയും അമ്മ വൈസ് പ്രസിഡന്‍റുമായ കെബി ഗണേഷ് കുമാർ. ഷെയിൻ നിഗം തലമൊട്ടയടിച്ചത് തോന്നിവാസമാണെന്നും അമ്മ സംഘടന ഇതിനെ പിന്തുണക്കില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു.

നടൻ ഷെയിൻ നിഗത്തിനെതിരെ ആരോപണവുമായി ഗണേഷ് കുമാർ

പുതുമുഖ സംവിധായകനെ കണ്ണീരിലാഴ്ത്തിയ അച്ചടക്കമില്ലാത്തവരെ അമ്മയ്ക്ക് പിന്‍തുണക്കാനാവില്ലെന്നും അഹങ്കരിച്ചാൽ സിനിമയിൽ നിന്നും പുറത്ത് പോകുമെന്ന ചിന്ത വേണമെന്നും ഗണേഷ് കുമാർ പറഞ്ഞു. സിനിമാ സെറ്റുകളില്‍ ലഹരിമരുന്നിന്‍റെ ഉപയോഗം കൂടുതലാണ്. ഇക്കാര്യം പൊലീസും എക്സൈസും പരിശോധിക്കണമെന്നും ഗണേഷ് കുമാർ പറഞ്ഞു .

Intro:Body:

നടൻ ഷെയിൻ നിഗമിനെതിരെ കെ.ബി ഗണേശ് കുമാർ എം എൽ എ

ഷെയിന്‍ നിഗം തലമൊട്ടയടിച്ചത് തോന്നിവാസമാണെന്ന് കെ.ബി ഗണേഷ് കുമാര്‍

അമ്മ ഇതിനെ പിന്‍തുണക്കില്ല 

 പുതുമുഖ സംവിധായകനെ കണ്ണീരിലാഴ്ത്തിയ അച്ചടക്കമില്ലാത്തവരെ അമ്മയ്ക്ക് പിന്‍തുണക്കാനാവില്ല.

 സിനിമാ സെറ്റുകളില്‍ ലഹരിമരുന്നിന്‍റെ ഉപയോഗം കൂടുതലാണ്

 പോലീസും എക്സൈസും ഇക്കാര്യം  പരിശോധിക്കണം

 അഹങ്കരിച്ചാല്‍ സിനിമയില്‍ പുറത്ത് പോകുമെന്ന ചിന്ത വേണമെന്നും ഗണേശ് കുമാർ

Conclusion:
Last Updated : Nov 30, 2019, 10:37 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.