ETV Bharat / state

വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് വിഎം സുധീരന്‍ - sudheeran's response on valayar case

കുറ്റവാളികളെ ശിക്ഷിക്കാനല്ല മറിച്ച് അവരുടെ സംരക്ഷണത്തിനായി ഏതറ്റം വരെയും പോകുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്ന് വിഎം സുധീരന്‍ ആരോപിച്ചു

വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് വിഎം സുധീരന്‍
author img

By

Published : Oct 31, 2019, 9:01 PM IST

Updated : Oct 31, 2019, 9:38 PM IST

കൊല്ലം : വാളയാര്‍ കേസില്‍ പൊലീസിന്‍റെ പുനരന്വേഷണമല്ല പകരം സിബിഐ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. കുറ്റവാളികളെ ശിക്ഷിക്കാനല്ല മറിച്ച് അവരുടെ സംരക്ഷണത്തിനായി ഏതറ്റം വരെയും പോകുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം ആരോപിച്ചു. സര്‍ക്കാരിന് ആത്മാര്‍ഥതയുണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിച്ച് വിധി റദ്ദ് ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യാഥാര്‍ഥ്യം തുറന്ന് പറഞ്ഞ് വാളയാര്‍ കേസില്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും സുധീരന്‍ പറഞ്ഞു.

Intro:വാളയാർ കേസിൽ സി. ബി. ഐ അന്വേഷണം വേണം; വി.എം. സുധീരൻBody:വാളയാര്‍ കേസില്‍ ആവശ്യം പോലീസിന്‍റെ പുനരന്വേഷണം അല്ലന്നും വേണ്ടത് സിബിഐ അന്വേഷണം ആണെന്നും കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ പറഞ്ഞു. കുറ്റവാളികളെ ശിക്ഷിക്കാനല്ല മറിച്ച് അവരുടെ സംരക്ഷണത്തിനായി ഏതറ്റംവരെയും പോകുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. സര്‍ക്കാരിന് എന്തെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിച്ചു വിധി റദ്ദ് ചെയ്യിക്കണം. യാഥാര്‍ത്യം തുടര്‍ന്ന് പറഞ്ഞ് വാളയാര്‍ കേസില്‍ സര്‍ക്കാര്‍ ഇനിയെങ്കിലും ശക്തമായ നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും വി എം സുധീരന്‍ പറഞ്ഞുConclusion:ഇ. ടി. വി ഭാരത് കൊല്ലം
Last Updated : Oct 31, 2019, 9:38 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.