കൊല്ലം: കൊവിഡ്-19 വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ നിയമലംഘനങ്ങള്‍ക്ക് കൊല്ലം റൂറല്‍ ജില്ലയില്‍ പകര്‍ച്ച വ്യാധി തടയൽ ഓര്‍ഡിനന്‍സ് 2020 പ്രകാരം 118 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 121 പേരെ അറസ്റ്റ് ചെയ്തു. 105 വാഹനങ്ങള്‍ പിടിച്ചെടുത്തു. മാസ്‌ക് ഉപയോഗിക്കാത്തതിന് 108 പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു. നിയമലംഘകര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ തുടര്‍ന്നും സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ ഐപിഎസ് അറിയിച്ചു.
ലോക്ക് ഡൗണ്‍ നിയമലംഘനം: കൊല്ലത്ത് 118 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു - കൊല്ലത്ത് ലോക്ക് ഡൗണ്‍ നിയമലംഘനങ്ങള്‍ക്ക് 118 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
121 പേരെ അറസ്റ്റ് ചെയ്തു. 105 വാഹനങ്ങള്‍ പിടിച്ചെടുത്തു. മാസ്‌ക് ഉപയോഗിക്കാത്തതിന് 108 പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു.
![ലോക്ക് ഡൗണ്‍ നിയമലംഘനം: കൊല്ലത്ത് 118 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു latest kollam covid 19 കൊല്ലത്ത് ലോക്ക് ഡൗണ്‍ നിയമലംഘനങ്ങള്‍ക്ക് 118 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു lock down](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7421606-566-7421606-1590931975236.jpg?imwidth=3840)
കൊല്ലത്ത് ലോക്ക് ഡൗണ്‍ നിയമലംഘനങ്ങള്‍ക്ക് 118 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു