കൊല്ലം: ജില്ലയിൽ സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട വാര്‍ഡില്‍ ബിജെപിക്ക് വിജയം. മണ്‍റോ തുരുത്തിലാണ് ബിജെപി വിജയിച്ചത്. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ശേക്ഷിക്കുമ്പോഴാണ് സിപിഎം പ്രവര്‍ത്തകനായ മണിലാൽ കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് ആർഎസ്എസ് പ്രവർത്തകർ അറസ്‌റ്റിലായിരുന്നു.
കൊല്ലത്ത് സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട വാര്‍ഡില്‍ ബിജെപിക്ക് വിജയം - kollam election news
മണ്‍റോ തുരുത്തിലാണ് ബിജെപി വിജയിച്ചത്.

കൊല്ലത്ത് സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട വാര്‍ഡില്‍ ബിജെപിക്ക് വിജയം