കൊല്ലം: കൊട്ടാരക്കരയിൽ മരത്തിന്‍റെ കൊമ്പ് ഒടിഞ്ഞു വീണ് വയോധിക മരിച്ചു. രണ്ടാലും മൂട് സ്വദേശി ഓമനയമ്മയാണ് മരിച്ചത്. രണ്ടാലും മൂട് ജംഗ്‌ഷനിൽ മിഠായി കട നടത്തുകയായിരുന്നു ഓമനയമ്മ. രാത്രിയിൽ എട്ട് മണിക്ക് കടയടച്ച് വീട്ടിലേക്ക് പോകാനൊരുങ്ങുമ്പോഴാണ് ആൽമരത്തിന്‍റെ കൊമ്പ് ഒടിഞ്ഞു തലയിൽ വീഴുന്നത്. ഉടൻതന്നെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
കൊട്ടാരക്കര തലവൂരിൽ മരത്തിന്‍റെ കൊമ്പ് ഒടിഞ്ഞ് വീണ് വയോധിക മരിച്ചു - Kottarakkara
രാത്രിയിൽ എട്ട് മണിക്ക് കടയടച്ച് വീട്ടിലേക്ക് പോകാനൊരുങ്ങുമ്പോഴാണ് ആൽമരത്തിന്‍റെ കൊമ്പ് ഒടിഞ്ഞ് തലയിൽ വീഴുന്നത്.
കൊട്ടാരക്കര തലവൂരിൽ മരത്തിന്‍റെ കൊമ്പ് ഒടിഞ്ഞ് വീണ് വയോധിക മരിച്ചു