കൊല്ലം: പരവൂർ പൂതക്കുളത്ത് ബാങ്കിനുള്ളിൽ സ്ത്രീ തീകൊളുത്തി ആത്മഹത്യ ചെയ്തു. പൂതക്കുളം സർവീസ് സഹകരണ ബാങ്കിലാണ് സംഭവം. പൂതക്കുളം സ്വദേശിയായ സത്യവതിയാണ് മരിച്ചത്. ബാങ്കിലെ കളക്ഷൻ ഏജന്‍റായ ഇവർ ജോലിയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് ആത്മഹത്യ ചെയ്തത് എന്നാണ് വിവരം.
ബാങ്കിനുള്ളിൽ സ്ത്രീ തീകൊളുത്തി ആത്മഹത്യ ചെയ്തു - ബാങ്കിനുള്ളിൽ സ്ത്രീ തീ കൊളുത്തി ആത്മഹത്യ ചെയ്തു
കൊല്ലം പൂതക്കുളത്താണ് സംഭവം
![ബാങ്കിനുള്ളിൽ സ്ത്രീ തീകൊളുത്തി ആത്മഹത്യ ചെയ്തു woman committed suicide kollam news paravoor news ബാങ്കിനുള്ളിൽ സ്ത്രീ തീ കൊളുത്തി ആത്മഹത്യ ചെയ്തു പരവൂര്‍ ആത്മഹത്യ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7458389-thumbnail-3x2-kollanmb.jpg?imwidth=3840)
ബാങ്കിനുള്ളിൽ സ്ത്രീ തീകൊളുത്തി ആത്മഹത്യ ചെയ്തു
കൊല്ലം: പരവൂർ പൂതക്കുളത്ത് ബാങ്കിനുള്ളിൽ സ്ത്രീ തീകൊളുത്തി ആത്മഹത്യ ചെയ്തു. പൂതക്കുളം സർവീസ് സഹകരണ ബാങ്കിലാണ് സംഭവം. പൂതക്കുളം സ്വദേശിയായ സത്യവതിയാണ് മരിച്ചത്. ബാങ്കിലെ കളക്ഷൻ ഏജന്‍റായ ഇവർ ജോലിയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് ആത്മഹത്യ ചെയ്തത് എന്നാണ് വിവരം.
Last Updated : Jun 3, 2020, 3:50 PM IST