ETV Bharat / state

കൊല്ലം ജില്ലയിൽ 77 പോസിറ്റീവ് കേസുകളും ഒരു കൊവിഡ് മരണവും - kollam covid

ഓഗസ്റ്റ് 17ന് മരിച്ച കുളത്തുപ്പുഴ സ്വദേശി രാജന്‍റെ (56) മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

കൊല്ലം കൊവിഡ്  കൊവിഡ് കൊല്ലം  കൊല്ലം കൊവിഡ് മരണം  kollam covid  covid kollam death
കൊല്ലം
author img

By

Published : Aug 19, 2020, 10:01 PM IST

കൊല്ലം: വിദേശത്ത് നിന്നെത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ രണ്ട് പേർക്കുമുൾപ്പെടെ 77 പേർക്ക് കൊല്ലം ജില്ലയിൽ കൊവിഡ് രോഗം സ്ഥിരീകരിച്ചു. 74 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. 41 പേര്‍ രോഗമുക്തി നേടി. ഓഗസ്റ്റ് 17ന് മരിച്ച കുളത്തുപ്പുഴ സ്വദേശി രാജന്‍റെ (56) മരണം കൊവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു.

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍:

ആര്യങ്കാവ് നെടുമ്പറ സ്വദേശി(38), ഇടമുളയ്ക്കല്‍ കോക്കാട് സ്വദേശി(39), ഇളമാട് ചെറുവയ്ക്കല്‍ സ്വദേശി(40), ഇളമാട് ചെറുവയ്ക്കല്‍ സ്വദേശിനികളായ 5, 35, 40, 39 വയസുള്ളവര്‍, കടയ്ക്കല്‍ വെള്ളാര്‍വട്ടം സ്വദേശി(37), കരവാളൂര്‍ മാത്ര സ്വദേശി(47), കരവാളൂര്‍ മാത്ര സ്വദേശിനി(50), കരുനാഗപ്പള്ളി പട നോര്‍ത്ത് സ്വദേശി(55), പാരിപ്പള്ളി കല്ലുവാതുക്കല്‍ സ്വദേശി(40), കിഴക്കേ കല്ലട മാറവൂര്‍മുറി സ്വദേശി(28), കുലശേഖരപുരം നെല്ലിക്കുന്നം സ്വദേശി(21), കൊട്ടരക്കര കിഴക്കേകര സ്വദേശി(4), കൊട്ടരക്കര കിഴക്കേകര സ്വദേശിനി(33), കൊട്ടാരക്കര കുളക്കട സ്വദേശി(26), കാവനാട് അരവിള സ്വദേശി(67), കാവനാട് കുരീപ്പുഴ സ്വദേശി(21), തേവള്ളി പുതുവല്‍ സ്വദേശി(30), പള്ളിത്തോട്ടം സ്‌നേഹതീരം നഗര്‍ സ്വദേശി(65), പള്ളിത്തോട്ടം സ്‌നേഹതീരം നഗര്‍ സ്വദേശിനി(62), കൊല്ലം കോര്‍പ്പറേഷന്‍ പാലത്തറ സ്വദേശി(43), കൊല്ലം കോര്‍പ്പറേഷന്‍ പോര്‍ട്ട് അര്‍ച്ചന നഗര്‍ സ്വദേശിനി(39), മരുത്തടി സ്വദേശിനി(37), മുണ്ടയ്ക്കല്‍ ഈസ്റ്റ് സ്വദേശി(31), വടക്കേവിള കെ ടി എന്‍ നഗര്‍ സ്വദേശിനി(50), വാളത്തുംഗല്‍ സ്വദേശിനികളായ 14, 42 വയസുള്ളവര്‍, ചടയമംഗലം ആക്കോണം സ്വദേശി(6), ചടയമംഗലം ആക്കോണം സ്വദേശിനികളായ 10, 33, 56 വയസുള്ളവര്‍, ചടയമംഗലം സ്വദേശി(34), ചവറ പരിമണം സ്വദേശി(26), തഴവ തെക്കേമുറിമേക്ക് സ്വദേശി(28), തിരുവനന്തപുരം കാട്ടാക്കട സ്വദേശി(47), തേവലക്കര നടുവിലക്കര സ്വദേശി(24), തേവലക്കര പുത്തന്‍സങ്കേതം സ്വദേശി(61), തേവലക്കര പുത്തന്‍സങ്കേതം സ്വദേശിനികളായ 28, 54 വയസുള്ളവര്‍, നിലമേല്‍ കൈതോട് സ്വദേശി(19), നിലമേല്‍ കൈതോട് സ്വദേശിനി(15), നീണ്ടകര പൂച്ചത്തുരുത്ത് സ്വദേശി(49), നീണ്ടകര പൂച്ചത്തുരുത്ത് സ്വദേശിനി(42), നെടുമ്പന കിഴക്കേക്കര പള്ളിമണ്‍ സ്വദേശി(24), നെടുമ്പന പുലിയില സ്വദേശിനി(59), പടിഞ്ഞാറെ കല്ലട കോയിക്കല്‍ ഭാഗം സ്വദേശി 20, 40, 70 വയസുള്ളവര്‍, പവിത്രേശ്വരം കൊച്ചുതോട്ടം മുക്ക് സ്വദേശി(30), പവിത്രേശ്വരം കൊച്ചുതോട്ടം മുക്ക് സ്വദേശിനി(26), പവിത്രേശ്വരം പടിഞ്ഞാറെ മാറനാട് സ്വദേശിനി(37), പേരയം പടപ്പക്കര സ്വദേശി(38), കൊട്ടിയം ഗുരുമന്ദിരം സ്വദേശികളായ 33, 36 വയസുള്ളവര്‍, കൊട്ടിയം ഗുരുമന്ദിരം സ്വദേശിനി(59), ഉമയനല്ലൂര്‍ സ്വദേശിനി(28), മൈനാഗപ്പള്ളി കടപ്പ സ്വദേശി(65), ശാസ്താംകോട്ട പുന്നമൂട് സ്വദേശിനി(58), ശാസ്താംകോട്ട ആഞ്ഞിലിമൂട് സ്വദേശി(51), ശാസ്താംകോട്ട ആഞ്ഞിലിമൂട് സ്വദേശിനി 47, 51, 20, 19, 90, 24, 22 വയസുള്ളവര്‍, ശാസ്താംകോട്ട പുന്നമൂട് സ്വദേശിനി(50), ശാസ്താംകോട്ട ഭരണിക്കാവ് സ്വദേശിനി(50), ശാസ്താംകോട്ട മുതുപിലക്കാട് സ്വദേശിനി(43), ശൂരനാട് നോര്‍ത്ത് തെക്കേമുറി സ്വദേശിനി(52), ശൂരനാട് നോര്‍ത്ത് ആനയടി സ്വദേശി(54), കടയ്ക്കല്‍ പള്ളിമുക്ക് സ്വദേശി(26).

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.