ETV Bharat / state

കൊല്ലത്ത് കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് 44 പേരെ അറസ്റ്റ് ചെയ്തു

മാസ്ക് ഉപയോഗിക്കാത്തതിന് 175 പേർക്കെതിരെയും സാനിട്ടൈസർ ഉപയോഗിക്കാത്തതിന് നാല് സ്ഥാപനങ്ങൾക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്

കൊല്ലം  kollam  കൊവിഡ്  ലോക്ക് ഡൗൺ.  പകര്‍ച്ചവ്യാധി തടയല്‍ ഓര്‍ഡിനന്‍സ് 2020  കേസുകള്‍  Prevention of Infection Prevention Ordinance 2020
കൊല്ലത്ത് കൊവിഡ് നിയന്ത്രണങ്ങൾ ലംഘനത്തിന് 44 പേരെ അറസ്റ്റ് ചെയ്തു
author img

By

Published : Jun 26, 2020, 10:09 PM IST

കൊല്ലം:കൊല്ലത്ത് കൊവിഡ് വ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയവര്‍ക്കെതിരെ പകര്‍ച്ചവ്യാധി തടയല്‍ ഓര്‍ഡിനന്‍സ് 2020 പ്രകാരം 41 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കൂടാതെ 44 പേരെ അറസ്റ്റ് ചെയ്യുകയും 30 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. മാസ്ക് ഉപയോഗിക്കാത്തതിന് 175 പേർക്കെതിരെയും സാനിട്ടൈസർ ഉപയോഗിക്കാത്തതിന് നാല് സ്ഥാപനങ്ങൾക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിയമലംഘകര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ തുടര്‍ന്നും സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ ഐ.പി.എസ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.