ETV Bharat / state

തട്ടിപ്പുകാരൻ എന്നറിഞ്ഞിരുന്നെങ്കില്‍ കെ.സുധാകരൻ അവിടെ പോകുമോ ; പിന്തുണച്ച് വി.ഡി സതീശന്‍ - കോൺഗ്രസിൽ പ്രശ്‌നങ്ങളില്ല

രാഷ്ട്രീയ നേതാക്കൾക്കെതിരെയുള്ള കാര്യങ്ങൾ പൊലിപ്പിച്ചുകൊടുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്

vd satheeshan supports k sudhakaran on monson issue  monson  k sudhakaran  k sudhakaran monson  monson news  vd satheeshan supports k sudhakaran  vd satheeshan  മോൻസൺ വിഷയത്തിൽ കെ സുധാകരനെ പിന്തുണച്ച് പ്രതിപക്ഷനേതാവ്  കെ സുധാകരനെ പിന്തുണച്ച് പ്രതിപക്ഷനേതാവ്  മോൻസൺ വിഷയത്തിൽ കെ സുധാകരനെ പിന്തുണച്ച് വിഡി സതീശൻ  കെ സുധാകരൻ  വിഡി സതീശൻ  മോൻസൺ  കാസർകോട്  കോൺഗ്രസിൽ നിലവിൽ പ്രശ്‌നങ്ങളില്ല  കോൺഗ്രസിൽ പ്രശ്‌നങ്ങളില്ല  രാഹുൽ ഗാന്ധി
vd satheeshan supports k sudhakaran on monson issue
author img

By

Published : Sep 28, 2021, 3:47 PM IST

Updated : Sep 28, 2021, 5:16 PM IST

കാസർകോട് : മോൻസൺ വിഷയത്തിൽ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനെ പിന്തുണച്ച് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. തട്ടിപ്പുകാരനാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ കെ.സുധാകരൻ അവിടെ പോകുമോയെന്ന് അദ്ദേഹം ചോദിച്ചു.

രാഷ്ട്രീയ നേതാക്കൾക്കെതിരെയുള്ള കാര്യങ്ങൾ പൊലിപ്പിച്ചുകൊടുക്കുകയാണ്. മോൻസണെ പലയിടങ്ങളിൽ താനും കണ്ടിട്ടുണ്ട്. ഡോക്‌ടർ എന്നാണ് കരുതിയത്. ഹൈബി എറണാകുളം എം.പിയാണ്. പൊതുപ്രവർത്തകർ പലരും വന്നുകാണും, ഫോട്ടോ എടുക്കും- സതീശൻ കൂട്ടിച്ചേർത്തു.

തട്ടിപ്പുകാരൻ എന്നറിഞ്ഞിരുന്നെങ്കില്‍ കെ.സുധാകരൻ അവിടെ പോകുമോ ; പിന്തുണച്ച് വി.ഡി സതീശന്‍

ALSO READ: 'മോന്‍സണെതിരെ കെ സുധാകരൻ നിയമനടപടി സ്വീകരിക്കണം '; പരാതിക്കാരില്‍ ഒരാളായ ഷെമീര്‍

കോൺഗ്രസിൽ നിലവിൽ പ്രശ്‌നങ്ങളില്ല, എന്നാൽ ഇടക്കിടെയുണ്ടാകുന്ന അപസ്വരങ്ങൾ വിഷമം ഉണ്ടാക്കുന്നതാണ്. തീരുമാനങ്ങളിൽ നിന്ന് പിന്നോട്ടില്ല. മുതിർന്ന നേതാക്കളുമായി ആശയവിനിമയം നടത്തുമെന്നും സതീശൻ പറഞ്ഞു.

ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിച്ചിട്ടില്ല. പുനസംഘടനയുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയെ വരും ദിവസങ്ങളിൽ കാണും. പുനസംഘടന ഉടൻ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Last Updated : Sep 28, 2021, 5:16 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.