ETV Bharat / state

മഞ്ചേശ്വരത്ത് പിക്കപ്പ് വാനും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർക്ക് പരിക്ക്

author img

By

Published : Oct 12, 2021, 4:28 PM IST

മംഗളൂരുവിൽ നിന്നും മീൻകയറ്റി വരികയായിരുന്ന പിക്കപ്പ് വാനും കാസർകോട് ഭാഗത്ത് നിന്നും വന്ന ടാങ്കർ ലോറിയുമാണ് കൂട്ടിയിടിച്ചത്.

manjeswaram  manjeswaram road accident  manjeswaram accident  pickup van and a tanker lorry collided at manjeswaram  two persons injured in a road accident in manjeswaram  road accident in manjeswaram  accident in manjeswaram  pickup van  tanker lorry  tanker lorry accident  pickup van accident  മഞ്ചേശ്വരത്ത് പിക്കപ്പ് വാനും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം  മഞ്ചേശ്വരം അപകടം  മഞ്ചേശ്വരx വാഹനാപകടം  പിക്കപ്പ് വാൻ  ടാങ്കർ ലോറി  ടാങ്കർ ലോറി അപകടം
മഞ്ചേശ്വരത്ത് പിക്കപ്പ് വാനും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർക്ക് പരിക്ക്

കാസർകോട്: മഞ്ചേശ്വരത്ത് വാഹനാപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. മംഗളൂരുവിൽ നിന്നും മീൻകയറ്റി വരികയായിരുന്ന പിക്കപ്പ് വാനും കാസർകോട് ഭാഗത്ത് നിന്നും വന്ന ടാങ്കർ ലോറിയുമാണ് കൂട്ടിയിടിച്ചത്.

ALSO READ: മലപ്പുറത്ത് കനത്ത മഴയിൽ വീട് തകർന്ന് രണ്ട് മരണം

പിക്കപ്പ് വാനിൽ കുടുങ്ങിയ രണ്ട് പേരെ സാരമായ പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉപ്പളയിൽ നിന്നും എത്തിയ അഗ്നിശമന സേനയും മഞ്ചേശ്വരം പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഒന്നര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

മഞ്ചേശ്വരത്ത് പിക്കപ്പ് വാനും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.