ETV Bharat / state

ചൈന റിപ്പബ്ലിക് പോലെയാണ് തൃക്കരിപ്പൂരിലെ പാർട്ടി ഗ്രാമങ്ങളെന്ന് എംപി ജോസഫ് - തൃക്കരിപ്പൂരിലെ പാർട്ടി ഗ്രാമങ്ങൾ

യുഡിഎഫ് പോളിങ് ഏജന്‍റുമാരെ ബൂത്തില്‍ ഇരിക്കാന്‍ അനുവദിക്കാത്ത സാഹചര്യമാണ് വര്‍ഷങ്ങളായി ഇത്തരം ഗ്രാമങ്ങളിൽ

UDF  trikkarippur  udf candidate  MP Joseph  ചൈന റിപ്പബ്ലിക്  തൃക്കരിപ്പൂരിലെ പാർട്ടി ഗ്രാമങ്ങൾ  എംപി ജോസഫ്
ചൈന റിപ്പബ്ലിക് പോലെയാണ് തൃക്കരിപ്പൂരിലെ പാർട്ടി ഗ്രാമങ്ങളെന്ന് എംപി ജോസഫ്
author img

By

Published : Mar 31, 2021, 3:27 PM IST

കാസർകോട്: സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി തൃക്കരിപ്പൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി എംപി ജോസഫ്. ചൈന റിപ്പബ്ലിക് എന്ന നിലയില്‍ ആണ് മണ്ഡലത്തിലെ ചീമേനി അടക്കമുള്ള പാര്‍ട്ടി ഗ്രാമങ്ങള്‍. ഇന്ത്യന്‍ ഭരണഘടനയ്ക്ക് പകരം സിപിഎം ഭരണഘടനയാണ് ഇവിടങ്ങളിൽ നടപ്പിലാക്കുന്നത്.

ചൈന റിപ്പബ്ലിക് പോലെയാണ് തൃക്കരിപ്പൂരിലെ പാർട്ടി ഗ്രാമങ്ങളെന്ന് എംപി ജോസഫ്

യുഡിഎഫ് പോളിങ് ഏജന്‍റുമാരെ ബൂത്തില്‍ ഇരിക്കാന്‍ അനുവദിക്കാത്ത സാഹചര്യമാണ് വര്‍ഷങ്ങളായി ഇത്തരം ഗ്രാമങ്ങളിൽ. യുഡിഎഫ് പ്രവര്‍ത്തകരെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണ്. സംഭവം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി, രാഷ്ട്രപതി, ഗവര്‍ണര്‍, തെരഞ്ഞെടുപ്പ് കമ്മിഷന്‍ എന്നിവര്‍ക്കു പരാതി നല്‍കിയതായും എംപി ജോസഫ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.