കാസർകോട്: തൃക്കരിപ്പൂർ എംഎൽഎ എം.രാജഗോപാലിൻ്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്‍റെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടതിനെ തുടർന്നാണ് എംഎൽഎ കൊവിഡ് പരിശോധന നടത്തിയത്. എംഎൽഎയ്ക്ക് പുറമെ എൽഡിഎഫ് ജില്ലാ കൺവീനർ കെപി സതീഷ് ചന്ദ്രൻ ഉൾപ്പെടെ 15 സിപിഎം നേതാക്കളുടെ പരിശോധനാ ഫലവും നെഗറ്റീവാണ്.
എം.രാജഗോപാല്‍ എംഎല്‍എയുടെ കൊവിഡ് ഫലം നെഗറ്റീവ് - കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്
നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്‍റെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടതിനെ തുടർന്നാണ് എംഎൽഎ കൊവിഡ് പരിശോധന നടത്തിയത്.
തൃക്കരിപ്പൂർ എംഎൽഎ എം.രാജഗോപാലിൻ്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്