കാസർകോട്: കാസർകോട്ട് രണ്ട് എസ്‌ഐമാരുള്‍പ്പടെ മൂന്ന് പൊലീസുകാര്‍ കൊവിഡ് നിരീക്ഷണത്തിലായി. കൊവിഡ് ബാധിതരുമായുള്ള സമ്പർക്കത്തെ തുടർന്നാണ് നടപടി. വിദ്യാനഗര്‍ സ്‌റ്റേഷനിലെ പൊലീസുകാരാണ് നിരീക്ഷണത്തിലായത്. മഞ്ചേശ്വരം സ്റ്റേഷനിൽ നിന്നും സ്ഥലം മാറി വന്ന പ്രിന്‍സിപ്പള്‍ എസ്ഐയും മറ്റ് രണ്ടു പേരുമാണ് ക്വാറന്‍റൈനിൽ പോയത്. മൂന്ന് പേരുടെയും സ്രവം പരിശോധനക്കായി അയച്ചിട്ടുണ്ട്.
കാസർകോട്ട് മൂന്ന് പൊലീസുകാര്‍ കൊവിഡ് നിരീക്ഷണത്തിൽ - മൂന്ന് പൊലീസുകാര്‍
വിദ്യാനഗര്‍ സ്‌റ്റേഷനിലെ പൊലീസുകാരാണ് നിരീക്ഷണത്തിലായത്
കാസർകോട്ട് മൂന്ന് പൊലീസുകാര്‍ കൊവിഡ് നിരീക്ഷണത്തിൽ