ETV Bharat / state

തലശ്ശേരി നഗരത്തിൽ ഷിഗെല്ല ; ഹോട്ടലുകളിൽ ആരോഗ്യ വിഭാഗം പരിശോധന തുടങ്ങി

കഴിഞ്ഞ ദിവസം വ്യാപാരസ്ഥാപനങ്ങളില്‍ ഫുഡ് സേഫ്റ്റി വിഭാഗം നടത്തിയ പരിശോധനയില്‍ ഷിഗല്ലെ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

Shigella in Thalassery  The health department has started inspections in hotels  തലശ്ശേരി നഗരത്തിൽ ഷിഗെല്ല  ഹോട്ടലുകളിൽ ആരോഗ്യ വിഭാഗം പരിശോധന തുടങ്ങി  കണ്ണൂർ വാർത്ത  kannur news  കേരള വാർത്ത  kerala news  ഷിഗെല്ല ബാക്ടീരിയ
തലശ്ശേരി നഗരത്തിൽ ഷിഗെല്ല ; ഹോട്ടലുകളിൽ ആരോഗ്യ വിഭാഗം പരിശോധന തുടങ്ങി
author img

By

Published : Feb 3, 2021, 2:48 PM IST

കണ്ണൂർ: തലശ്ശേരി നഗരത്തിൽ ഷിഗെല്ല ബാക്ടീരിയ കണ്ടെത്തിയ സാഹചര്യത്തിൽ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗം പരിശോധന തുടങ്ങി . ഹോട്ടലുകളിലെ വെള്ളം പരിശോധിക്കാൻ നിർദേശം നൽകി. ലൈസൻസ് പുതുക്കാൻ വെള്ളം പരിശോധിച്ച സർട്ടിഫിക്കറ്റ് ഹാജരാക്കണം. കഴിഞ്ഞ ദിവസം വ്യാപാരസ്ഥാപനങ്ങളില്‍ ഫുഡ് സേഫ്റ്റി വിഭാഗം നടത്തിയ പരിശോധനയില്‍ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

തലശ്ശേരി നഗരത്തിൽ ഷിഗെല്ല ; ഹോട്ടലുകളിൽ ആരോഗ്യ വിഭാഗം പരിശോധന തുടങ്ങി

തലശ്ശേരി പുതിയ സ്റ്റാന്‍ഡ് പരിസരത്ത് ഒരു ഹോട്ടല്‍ ഉള്‍പ്പെടെ നാലു ഭക്ഷണ സ്റ്റാളുകളില്‍ നടത്തിയ പരിശോധനയിലാണ് ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇവിടെ ഉപയോഗിക്കുന്ന വെള്ളമാണു പരിശോധനയ്ക്കു വിധേയമാക്കിയത്. കിണറില്‍ നിന്നും വാഹനത്തില്‍ എത്തിക്കുന്ന വെള്ളമാണ് ഈ കടകളില്‍ ഉപയോഗിക്കുന്നത്. നാലു കടകളും അധികൃതര്‍ പൂട്ടിച്ചു. ഷിഗെല്ല ബാക്ടീര തലശ്ശേരിയില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.