ETV Bharat / state

കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനിൽ പരാതി പരിഹാര അദാലത്ത്

author img

By

Published : Feb 8, 2021, 2:17 PM IST

Updated : Feb 8, 2021, 2:43 PM IST

മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കെ.കെ ശൈലജ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരുടെ നേതൃത്വത്തിലാണ് അദാലത്ത്.

Adalath  Santhwana sparsham  പരാതി പരിഹാര അദാലത്ത്  കെകെ ശൈലജ
പരാതി പരിഹാര അദാലത്ത് കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനിൽ ആരംഭിച്ചു

കാസർകോട്: മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്ത് സാന്ത്വന സ്പർശം കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനിൽ ആരംഭിച്ചു. മന്ത്രിമാരായ ഇ.ചന്ദ്രശേഖരൻ, കെ.കെ ശൈലജ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരുടെ നേതൃത്വത്തിലാണ് അദാലത്ത്.

എംഎൽഎമാരായ എം രാജഗോപലൻ, കെ കുഞ്ഞിരാമൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബേബി ബാലകൃഷ്ണൻ, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിംഗ്, ജില്ലാ കലക്ടർ ഡോ ഡി സജിത് ബാബു, നഗരസഭ ചെയർപേഴ്സൺ കെവി സുജാത, സബ് കലക്ടർ ഡിആർ മേഘശ്രീ, ജില്ലാതല ഉദ്യോഗസ്ഥർ തഹസിൽദാർമാർ തുടങ്ങിയവർ അദാലത്തിൽ പങ്കെടുത്തു. വിവിധ പരാതികളിൽ പരിഹാരം നിർദ്ദേശിക്കുകയും അംഗപരിമിതര്‍ ഇരിക്കുന്ന ഇടങ്ങളിൽ നേരിട്ടെത്തി പരാതി സ്വീകരിച്ച് പരിഹാരം കണ്ടുമാണ് അദാലത്ത് തുടരുന്നത്.

Last Updated : Feb 8, 2021, 2:43 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.