ETV Bharat / state

ഗതാഗത നിയമ ബോധവത്കരണവുമായി പൊലീസും കുട്ടിപ്പൊലീസും - ബോധവത്കരണം

പിഴയിലും ശിക്ഷയിലും അടിമുടി മാറ്റം വരുത്തിയതോടെ കൃത്യമായ ബോധവത്കരണം നല്‍കുകയാണ് ആദ്യഘട്ടത്തില്‍ പൊലീസ് ലക്ഷ്യമിടുന്നത്.

കുട്ടിപ്പോലീസ്
author img

By

Published : Aug 8, 2019, 12:52 PM IST

Updated : Aug 8, 2019, 1:45 PM IST

കാസര്‍കോട്: റോഡുകളില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്ന ബോധവത്കരണവുമായി പൊലീസിനൊപ്പം കുട്ടിപ്പൊലീസും. കാസര്‍കോട്ടെ സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകളാണ് ട്രാഫിക് അവബോധം വളര്‍ത്തുന്നതിന് നോട്ടീസ് വിതരണവുമായി നിരത്തിലിറങ്ങിയത്.

ഗതാഗത നിയമ ബോധവത്കരണവുമായി പൊലീസും കുട്ടിപ്പൊലീസും

സീറ്റ് ബെല്‍റ്റ് ധരിക്കുക, ഇരുചക്ര വാഹനങ്ങളില്‍ പിറകില്‍ ഇരിക്കുന്നവരും ഹെല്‍മറ്റ് ഉപയോഗിക്കണം തുടങ്ങി ഗതാഗത നിയമങ്ങള്‍ ഏറെയുണ്ട്. പലപ്പോഴും ഈ നിയമലംഘനത്തിന് പിടിക്കപ്പെട്ടാലും തുച്ഛമായ പിഴയൊടുക്കി മടങ്ങുകയാണ് ചെയ്യുന്നത്. എന്നാല്‍ പിഴയിലും ശിക്ഷയിലും അടിമുടി മാറ്റം വരുത്തിയതോടെ കൃത്യമായ ബോധവത്കരണം നല്‍കുകയാണ് ആദ്യഘട്ടത്തില്‍ പൊലീസ് ലക്ഷ്യമിടുന്നത്. പൊലീസുകാര്‍ക്കൊപ്പം കുട്ടിപ്പൊലീസും കാസര്‍കോട്ട് ഇതിനായി കൈ കോര്‍ത്തു. ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും എന്ന തലക്കെട്ടില്‍ ജില്ലാ പൊലീസ് മേധാവി തയ്യാറാക്കിയ നോട്ടീസ് ആണ് വിതരണം ചെയ്യുന്നത്. വരും ദിവസങ്ങളിലും ബോധവത്കരണ പരിപാടികള്‍ തുടരും. തുടര്‍ന്ന് നിയമലംഘനം നടത്തുന്നവരില്‍ നിന്നും പിഴ ഈടാക്കാനാണ് പൊലീസിന്‍റെ തീരുമാനം.

Intro:
റോഡുകളില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്ന ബോധവത്കരണവുമായി പോലീസിനൊപ്പം കുട്ടിപ്പോലീസും. കാസര്‍കോട്ടെ സ്റ്റുഡന്റ് പോലീസ് കാഡറ്റുകളാണ് ട്രാഫിക് അവബോധം വളര്‍ത്തുന്നതിന് നോട്ടീസ് വിതരണവുമായി നിരത്തിലിറങ്ങിയത്.

Body:
സീറ്റ് ബെല്‍റ്റ് ധരിക്കുക, ഇരുചക്ര വാഹനങ്ങളില്‍ പിറകില്‍ ഇരിക്കുന്നവരും ഹെല്‍മറ്റ് ഉപയോഗിക്കണം തുടങ്ങി ഗതാഗത നിയമങ്ങള്‍ ഏറെയുണ്ട്. പലപ്പോഴും ഈ നിയമലംഘനത്തിന് പിടിക്കപ്പെട്ടാലും തുച്ഛമായ പിഴയൊടുക്കി മടങ്ങുകയാണ് ചെയ്യുന്നത്. എന്നാല്‍ പിഴയിലും ശിക്ഷയിലും അടിമുടി മാറ്റം വരുത്തിയതോടെ കൃത്യമായ ബോധവത്കരണം നല്‍കുകയാണ് ആദ്യഘട്ടത്തില്‍ പോലീസ് ലക്ഷ്യമിടുന്നത്. പോലീസുകാര്‍ക്കൊപ്പം കുട്ടിപ്പോലീസും കാസര്‍കോട്ട് ഇതിനായി കൈ കോര്‍ത്തു.

ഹോള്‍ഡ്- നോട്ടീസ് വിതരണം ചെയ്യുന്നത്
ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും എന്ന തലക്കെട്ടില്‍ ജില്ലാ പോലീസ് മേധാവി തയ്യാറാക്കിയ നോട്ടീസ് ആണ് വിതരണം ചെയ്യുന്നത്.

ബൈറ്റ്-- രഘുത്തമന്‍, എസ്.ഐ

വരും ദിവസങ്ങളിലും ബോധവത്കരണ പരിപാടികള്‍ തുടരും. തുടര്‍ന്ന് നിയമലംഘനം നടത്തുന്നവരില്‍ നിന്നും പിഴ ഈടാക്കാന്‍ ആണ് പോലീസിന്റെ തീരുമാനം.

Conclusion:ഇടിവി ഭാരത്
കാസര്‍കോട്
Last Updated : Aug 8, 2019, 1:45 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.