ETV Bharat / state

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ലോങ്‌ മാര്‍ച്ചുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ - long march at kasargod

കാസര്‍കോട് ഒപ്പുമരച്ചുവട്ടില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പതാക രാജ്‌മോഹന്‍ ഉണ്ണിത്താന് കൈമാറി ലോങ് മാര്‍ച്ച് ഉദ്ഘാടനം ചെയ്‌തു

പൗരത്വ ഭേദഗതി നിയമം  ലോങ്‌ മാര്‍ച്ച്  രാജ്‌മോഹന്‍ ഉണ്ണിത്താന്‍  കാസര്‍കോട്‌  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  കാസര്‍കോട് എം.പി.  long march at kasargod  rajmohan unnithan conducts long march
പൗരത്വ ഭേദഗതി നിയമം
author img

By

Published : Jan 21, 2020, 6:15 PM IST

കാസര്‍കോട്‌: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ലോങ് മാര്‍ച്ച്‌ സംഘടിപ്പിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. കാസര്‍കോട് ഒപ്പുമരച്ചുവട്ടില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പതാക രാജ്‌മോഹന്‍ ഉണ്ണിത്താന് കൈമാറി ലോങ് മാര്‍ച്ച് ഉദ്ഘാടനം ചെയ്‌തു.

ഇന്ത്യയെന്ന ആശയത്തിന്‍റെ നിലനില്‍പ്പിനായുള്ള സമരത്തിലാണ് ജനത. നരേന്ദ്ര മോദിയുടെ ഏകാധിപത്യ ഭരണത്തിനെതിരെ ജനരോഷമുയരുകയാണെന്നും ചെന്നിത്തല പറഞ്ഞു. കാസര്‍കോട് നിന്നും ഉദുമയിലേക്കാണ് ലോങ് മാര്‍ച്ചിന്‍റെ ആദ്യദിന പര്യടനം. ബുധനാഴ്‌ച ഉദുമയില്‍ നിന്നും കാഞ്ഞങ്ങാട്ടെത്തിയ ശേഷം ലോങ് മാര്‍ച്ച് സമാപിക്കും.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ലോങ്‌ മാര്‍ച്ച് സംഘടിപ്പിച്ച്‌ രാജ്‌മോഹന്‍ ഉണ്ണിത്താന്‍

Intro:പൗരത്വ ഭേദഗതി നിയമത്തിനെതിരെ ലോങ് മാര്‍ച്ചുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. കാസര്‍കോട് ഒപ്പുമരച്ചുവട്ടില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പതാക കൈമാറി ലോങ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഇന്ത്യയെന്ന ആശയത്തിന്റെ നിലനില്‍പ്പിന് വേണ്ടിയുള്ള സമരത്തിലാണ് ജനത. നരേന്ദ്ര മോദിയുടെ ഏകാധിപത്യ ഭരണത്തിനെതിരെ ജനരോഷമുയരുകയാണ്. ഇന്ത്യയിലെ ജനാധിപത്യത്തിനും മതേതരത്വത്തിന്റെയും നിലനില്‍പ്പിന് വേണ്ടിയുള്ള സമരത്തിലാണ് ജനങ്ങളെന്നും ചെന്നിത്തല പറഞ്ഞു.
കാസര്‍കോട് നിന്നും ഉദുമയിലേക്കാണ് ലോങ് മാര്‍ച്ചിന്റെ ആദ്യദിന പര്യടനം. ബുധനാഴ്ച ഉദുമയില്‍ നിന്നും കാഞ്ഞങ്ങാട്ടെത്തിയ ശേഷം ലോങ് മാര്‍ച്ച് സമാപിക്കും. മുഴുവന്‍ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരും ലോങ്മാര്‍ച്ചില്‍ എം.പിക്കൊപ്പം സഞ്ചരിക്കുന്നുണ്ട്.
Body:uConclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.