ETV Bharat / state

കാസര്‍കോട് ഗർഭിണിയായ ആടിനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി കൊന്നു : ഒരാള്‍ അറസ്റ്റില്‍ - ഗർഭിണിയായ ആടിനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി

എലൈറ്റ് ഹോട്ടൽ ഉടമ മൊയ്തീൻ കുഞ്ഞിന്‍റെ ആടിനെയാണ് പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. ആട് നാലുമാസം ഗർഭിണിയായിരുന്നു

spregnant goat raped one arrested  ഗർഭിണിയായ ആടിനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി  ഗർഭിണിയായ ആടിനെ ബലാത്സംഗം ചെയ്തു
ഗർഭിണിയായ ആടിനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി കൊന്നു: തമിഴ്നാട് സ്വദേശി അറസ്റ്റിൽ
author img

By

Published : Mar 30, 2022, 7:36 PM IST

കാസർകോട് : ഗർഭിണിയായ ആടിനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി കൊന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശി സെന്തിലാണ് പിടിയിലായത്. കാഞ്ഞങ്ങാട് സ്വദേശികളായ മറ്റ് രണ്ട് പേര്‍ക്കായി ഹോസ്‌ദുര്‍ഗ് പൊലീസ് അന്വേഷണം തുടങ്ങി.

കാഞ്ഞങ്ങാട് നഗരത്തിലെ എലൈറ്റ് ഹോട്ടൽ ഉടമ മൊയ്തീൻ കുഞ്ഞിന്‍റെ ആടിനെയാണ് ഇവർ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. ആട് നാലുമാസം ഗർഭിണിയായിരുന്നു. ഗ്രീൻ ഹോട്ടലിൽ ജീവനക്കാരനായ തമിഴ്‌നാട് സ്വദേശി സെന്തിൽ ഉൾപ്പടെ മൂന്നുപേരാണ് പ്രതികൾ.

പണിമുടക്ക് ആയതിനാൽ കഴിഞ്ഞ രണ്ടുദിവസവും ഹോട്ടൽ പ്രവർത്തിച്ചിരുന്നില്ല. ചൊവ്വാഴ്‌ച രാത്രി ഹോട്ടലിന് പിറകിൽ ആടുകളുടെ ശബ്ദം കേട്ട് സ്ഥലത്തെത്തിയ ഉടമയും നാട്ടുകാരുമാണ് സെന്തിലിനെ കണ്ടത്. മറ്റ് രണ്ടുപേർ ഓടി രക്ഷപ്പെട്ടു. മൃഗങ്ങൾക്ക് നേരെയുള്ള അതിക്രമം തടയൽ വകുപ്പ് ഉൾപ്പടെ ചുമത്തിയാണ് അന്വേഷണം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.