ETV Bharat / state

കാസർകോട് ജില്ലയില്‍ ഓക്സിജൻ ക്ഷാമം - കിംസ് സൺറൈസ് ആശുപത്രി

മംഗളൂരുവിൽ നിന്നുള്ള ഓക്സിജൻ വിതരണം മുടങ്ങിയതാണ് ഓക്സിജൻ ക്ഷാമം രൂക്ഷമാകാൻ കാരണം.

oxygen shortage in kasargod  oxygen shortage  kasargod  കാസർകോട് ജില്ലയിൽ ഓക്സിജൻ ക്ഷാമം രൂക്ഷം  ഓക്സിജൻ ക്ഷാമം  ഓക്സിജൻ ക്ഷാമം രൂക്ഷം  കാസർകോട് ജില്ല  മംഗളുരു  കിംസ് സൺറൈസ് ആശുപത്രി  ഇ കെ നയനാർ ആശുപത്രി
കാസർകോട് ജില്ലയിൽ ഓക്സിജൻ ക്ഷാമം രൂക്ഷം
author img

By

Published : May 10, 2021, 2:41 PM IST

Updated : May 10, 2021, 3:39 PM IST

കാസർകോട്: ജില്ലയിൽ ഓക്സിജൻ ക്ഷാമം. രണ്ട് സ്വകാര്യ ആശുപത്രികളിൽ ഓക്സിജനില്ല. കിംസ് സൺറൈസ് ആശുപത്രിയും ഇ കെ നായനാർ ആശുപത്രിയുമാണ് ഓക്സിജൻ ക്ഷാമം നേരിടുന്നത്.

മൂന്ന് ദിവസമായി മംഗളൂരുവിൽ നിന്നുള്ള ഓക്സിജൻ വിതരണം മുടങ്ങിയതാണ് ദൗര്‍ലഭ്യത്തിന് കാരണം. ആശുപത്രികളിൽ നിന്നും രോഗികളെ ഡിസ്ചാർജ് ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുകയാണ്.

Last Updated : May 10, 2021, 3:39 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.