കാസര്‍കോട്: കൊവിഡ് രോഗമുക്തി നേടിയ കാസർകോട് സ്വദേശി മരിച്ചു. കോടോം ബേളൂർ സ്വദേശിയായ റോയ് തോമസ് (43) ആണ് കണ്ണൂരിൽ മരിച്ചത്. ഇദ്ദേഹം പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ചക്ക പറിക്കുന്നതിന് ഇടയിൽ പരിക്കേറ്റ് ചികിത്സ തേടിയപ്പോഴാണ് ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പിന്നീട് രോഗം ഭേദമായിരുന്നു.
കൊവിഡ് രോഗമുക്തി നേടിയ കാസർകോട് സ്വദേശി മരിച്ചു - Kasargod
കോടോം ബേളൂർ സ്വദേശിയായ റോയ് തോമസ് (43) ആണ് കണ്ണൂരിൽ മരിച്ചത്. ഇദ്ദേഹം പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
കൊവിഡ് രോഗമുക്തി നേടിയ കാസർകോട് സ്വദേശി മരിച്ചു