ETV Bharat / state

മഞ്ചേശ്വരത്ത് കെ.സുരേന്ദ്രന് ഉജ്വല സ്വീകരണം - K Surendran

ബി.ജെ.പി സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും

bjp  മഞ്ചേശ്വരത്ത് കെ.സുരേന്ദ്രന് ആവേശോജ്വല സ്വീകരണം  കെ.സുരേന്ദ്രൻ  കെ.സുരേന്ദ്രൻ മഞ്ചേശ്വരം  ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ്  BJP state president  K Surendran BJP state president  K Surendran  K Surendran's mass entry
മഞ്ചേശ്വരത്ത് കെ.സുരേന്ദ്രന് ആവേശോജ്വല സ്വീകരണം
author img

By

Published : Mar 14, 2021, 12:11 PM IST

Updated : Mar 14, 2021, 1:57 PM IST

കാസർകോട്: സ്ഥാനാർഥി പ്രഖ്യാപനത്തിനു മുൻപ് തന്നെ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന് മഞ്ചേശ്വരത്ത് ഉജ്വല സ്വീകരണം.

ഡൽഹിയിൽ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടുള്ള അന്തിമഘട്ട ചർച്ചയ്ക്ക് ശേഷം ബെംഗളൂരുവിൽ എത്തിയ ശേഷം ഹെലികോപ്‌റ്ററിൽ ആണ് മഞ്ചേശ്വരം മണ്ഡലത്തിലെ പൈവലിഗേ സ്‌കൂൾ മൈതാനത്ത് കെ.സുരേന്ദ്രൻ ഇറങ്ങിയത്. മാസ് എൻട്രി നടത്തിയ പ്രിയ നേതാവിന് ആവേശകരമായ സ്വീകരണമാണ് പ്രവർത്തകർ നൽകിയത്. ബി.ജെ.പി സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Last Updated : Mar 14, 2021, 1:57 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.