ETV Bharat / state

അഭ്രപാളികളിൽ ജീവിക്കുന്നവർക്ക് സാധാരണക്കാരുടെ വികാരം മനസിലാകില്ല; ജോജുവിനെതിരെ ഉണ്ണിത്താന്‍

author img

By

Published : Nov 8, 2021, 3:19 PM IST

Updated : Nov 8, 2021, 3:40 PM IST

ജോജുവിനെതിരെ രൂക്ഷവിമര്‍ശനവുമായി രാജ്മോഹൻ ഉണ്ണിത്താന്‍. ഒരു സിനിമയില്‍ അഭിനയിച്ചാല്‍ ലക്ഷങ്ങള്‍ കിട്ടുന്നവര്‍ക്ക്‌ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ മനസിലാകില്ലെന്ന്‌ വിമര്‍ശനം.

fuel price hike  congress protest  chakra sthambhana samaram  joju george vs congress  joju george car crash  rajmohan unnithan against joju george  ചക്രസ്‌തംഭന സമരം  കോൺഗ്രസ്‌ ചക്രസ്‌തംഭന സമരം  കോൺഗ്രസ്‌ സമരം  ജോജു ജോർജ്‌ കാര്‍  ജോജു ജോർജ്‌ കോണ്‍ഗ്രസ്‌ വിവാദം  ജോജു ജോർജ്‌ വിവാദം  രാജ്മോഹൻ ഉണ്ണിത്താൻ
അഭ്രപാളികളിൽ ജീവിക്കുന്നവർക്ക് സാധാരണക്കാരുടെ വികാരം മനസിലാകില്ല; ജോജുവിനെതിരെ ഉണ്ണിത്താന്‍

കാസർകോട്: സിനിമാതാരം ജോജു ജോർജിനെ വിമർശിച്ച് കാസർകോട് എം.പി. രാജ്മോഹൻ ഉണ്ണിത്താൻ. അഭ്രപാളികളിൽ ജീവിക്കുന്നവർക്ക് സാധാരണക്കാരുടെ വികാരം മനസിലാകില്ല. ഇത്തരക്കാർ ഉണ്ടാകാതിരിക്കാനാണ് സമരം 15 മിനിറ്റായി ചുരുക്കിയതെന്ന്‌ ഉണ്ണിത്താൻ പറഞ്ഞു.

ALSO READ: ചക്രസ്‌തംഭന സമരം; അവഗണിച്ചാൽ പ്രതിഷേധത്തിന്‍റെ ഡോസ് കൂട്ടുമെന്ന് കെപിസിസി പ്രസിഡന്‍റ്

പഞ്ചാബിന് പുറമേ കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനും ഛത്തീസ്‌ഗഡും ഇന്ധന വില കുറയ്ക്കുമെന്നും കാസർകോട് ഡി.സി.സി ഓഫിസിന് സമീപം കോൺഗ്രസിന്‍റെ ചക്രസ്‌തംഭന സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ഡി.സി.സി പ്രസിഡന്‍റ്‌ പി.കെ. ഫൈസൽ ഉൾപ്പെടെയുള്ള നേതാക്കളും ചക്രസ്‌തംഭന സമരത്തിൽ പങ്കെടുത്തു.

Last Updated : Nov 8, 2021, 3:40 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.