കാസർകോട്: ജനതാദൾ എസ് ജില്ല പ്രസിഡന്‍റിന് കൊവിഡ് 19 സ്ഥിരീകരിച്ചു. മഞ്ചേശ്വരം സ്വദേശിയാണ്. ഈ മാസം 11 ന് ചേർന്ന എൽ ഡി എഫ് യോഗത്തിൽ ഇയാൾ പങ്കെടുത്തിരുന്നു. ഇതേ തുടർന്ന് ഇടതു മുന്നണി ജില്ല നേതാക്കളുടെ സ്രവ പരിശോധന നടത്തി. പരിശോധനയിൽ സി പി എം ജില്ല സെക്രട്ടറി അടക്കമുള്ള മുഴുവൻ ആളുകളുടെയും പരിശോധനാ ഫലം നെഗറ്റീവാണ്.
ജനതാദൾ എസ് ജില്ല പ്രസിഡന്‍റിന് കൊവിഡ് - covid 19 news
ഈ മാസം 11 ന് ചേർന്ന എൽ ഡി എഫ് യോഗത്തിൽ ഇയാൾ പങ്കെടുത്തിരുന്നു
കൊവിഡ്