കാസര്കോട്: കേന്ദ്ര ഇന്റലിജന്സ് ബ്യൂറോ ഉദ്യോഗസ്ഥനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഐബി ഇന്‍സ്‌പെക്ടര്‍ റിജോ ഫ്രാന്‍സിസിനെയാണ് വെള്ളിയാഴ്‌ച പുലര്‍ച്ചെ കാസര്‍കോട് ബേക്കല്‍ ജംങ്ഷന് സമീപം നിര്‍ത്തിയിട്ട കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ആലപ്പുഴ സ്വദേശിയായ ഇദ്ദേഹം ദീര്‍ഘകാലമായി കുടുംബത്തോടൊപ്പം കാസര്‍കോടാണ് താമസിക്കുന്നത്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
കേന്ദ്ര ഇന്റലിജന്സ് ബ്യൂറോ ഉദ്യോഗസ്ഥനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി - കാസര്‍കോട്
ഐബി ഇന്‍സ്‌പെക്ടര്‍ റിജോ ഫ്രാന്‍സിസിനെയാണ് വെള്ളിയാഴ്‌ച പുലര്‍ച്ചെ കാസര്‍കോട് ബേക്കല്‍ ജംങ്ഷന് സമീപം നിര്‍ത്തിയിട്ട കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
![കേന്ദ്ര ഇന്റലിജന്സ് ബ്യൂറോ ഉദ്യോഗസ്ഥനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി കേന്ദ്ര ഇന്റലിജന്സ് ബ്യൂറോ ഉദ്യോഗസ്ഥനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി ib officer found dead at kasargod ഐബി ഇന്‍സ്‌പെക്ടര്‍ ഐബി ഇന്‍സ്‌പെക്ടര്‍ റിജോ ഫ്രാന്‍സിസ് കാസര്‍കോട് kasargod latest news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5578280-thumbnail-3x2-ib.jpg?imwidth=3840)
കേന്ദ്ര ഇന്റലിജന്സ് ബ്യൂറോ ഉദ്യോഗസ്ഥനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കാസര്‍കോട്: കേന്ദ്ര ഇന്റലിജന്സ് ബ്യൂറോ ഉദ്യോഗസ്ഥനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഐബി ഇന്‍സ്‌പെക്ടര്‍ റിജോ ഫ്രാന്‍സിസിനെയാണ് വെള്ളിയാഴ്‌ച പുലര്‍ച്ചെ കാസര്‍കോട് ബേക്കല്‍ ജംങ്ഷന് സമീപം നിര്‍ത്തിയിട്ട കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ആലപ്പുഴ സ്വദേശിയായ ഇദ്ദേഹം ദീര്‍ഘകാലമായി കുടുംബത്തോടൊപ്പം കാസര്‍കോടാണ് താമസിക്കുന്നത്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
Intro:കേന്ദ്ര ഇന്റലിജന്സ് ബ്യൂറോ ഇന്‍സ്‌പെക്ടര്‍ റിജോ ഫ്രാന്‍സിസിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച പുലര്‍ച്ചെ കാസര്‍കോട് ബേക്കല്‍ ജംങ്ഷനില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്നും പോലീസും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഹൃദയാഘാതമാണെന്നാണ് പ്രഥാമിക നിഗമനം. ആലപ്പുഴ സ്വദേശിയായ ഇദ്ദേഹം ദീര്‍ഘകാലമായി കുടുംബസമേതം കാസര്‌കോട് ആണ് താമസം. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍.
Body:iConclusion:
Body:iConclusion: