ETV Bharat / state

അതിർത്തിയിൽ പരിശോധന ശക്തമാക്കാനൊരുങ്ങി കര്‍ണാടക - കേരള-കർണാടക

ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്താനായിരുന്നു കർണാടക സർക്കാരിന്‍റെ തീരുമാനം. എന്നാൽ തലപ്പാടി അതിർത്തിയിൽ ഇതുവരെ യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല

karnataka  Govt of Karnataka makes covid negative certificate compulsory at border  അതിർത്തിയിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കർണാടക സർക്കാർ  കർണാടക സർക്കാർ  കർണാടക  Govt of Karnataka  covid-19  കൊവിഡ്-19  കാസർകോട്  kasaragod  kerala  കേരള-കർണാടക  കേരള
Govt of Karnataka makes covid negative certificate compulsory at border
author img

By

Published : Mar 20, 2021, 10:51 AM IST

Updated : Mar 20, 2021, 12:23 PM IST

കാസർകോട്: കേരള-കർണാടക അതിർത്തി യാത്രയ്ക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കർണാടക സർക്കാർ. ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്താനായിരുന്നു സർക്കാരിന്‍റെ തീരുമാനം. എന്നാൽ തലപ്പാടി അതിർത്തിയിൽ ഇതുവരെ യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല. വാഹനങ്ങൾ പരിശോധന കൂടാതെയാണ് കടന്നു പോകുന്നത്.

Last Updated : Mar 20, 2021, 12:23 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.