ETV Bharat / state

കാഞ്ഞങ്ങാട് ഇടത് കോട്ടയായി തുടരുമെന്ന് ഇ. ചന്ദ്രശേഖരൻ - കാഞ്ഞങ്ങാട് എൽഡിഎഫ് സ്ഥാനാർഥി

വികസന പ്രവർത്തനങ്ങൾ അനുഭവിക്കുന്ന ജനങ്ങൾ ഈ തെരഞ്ഞെടുപ്പിൽ മറിച്ചു ചിന്തിക്കില്ല, ഭൂരിപക്ഷം വർധിക്കുമെന്നും ഇ. ചന്ദ്രശേഖരൻ.

e chandrasekharan news  kasargod ldf candidates  kanjangad ldf  e chandrasekharan  ഇ. ചന്ദ്രശേഖരൻ വാർത്ത  കാസർകോട് എൽഡിഎഫ് സ്ഥാനാർഥി  കാഞ്ഞങ്ങാട് എൽഡിഎഫ് സ്ഥാനാർഥി  ഇ ചന്ദ്രശേഖരൻ
കാഞ്ഞങ്ങാട് ഇടത് കോട്ടയായി തുടരുമെന്ന് ഇ. ചന്ദ്രശേഖരൻ
author img

By

Published : Apr 4, 2021, 8:18 PM IST

കാസർകോട്: കാഞ്ഞങ്ങാട് മണ്ഡലം ഇടത് കോട്ടയായി നിലനിൽക്കുമെന്ന് സ്ഥാനാർഥി കൂടിയായ മന്ത്രി ഇ. ചന്ദ്രശേഖരൻ. മണ്ഡലത്തിന്‍റെ എല്ലാ ഭാഗത്തുമുള്ള ജനങ്ങൾക്ക് തന്നെയും അവരെ തനിക്കും അറിയാം എന്നതാണ് ഉറപ്പിന്‍റെ അടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.

വികസന പ്രവർത്തനങ്ങൾ അനുഭവിക്കുന്ന ജനങ്ങൾ ഈ തെരഞ്ഞെടുപ്പിൽ മറിച്ചുചിന്തിക്കില്ല. ഭൂരിപക്ഷം വർധിക്കുമെന്നാണ് പരസ്യ പ്രചാരണം അവസാനിക്കുമ്പോള്‍ ലഭിക്കുന്ന പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നതെന്നും ചന്ദ്രശേഖരന്‍ കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.