കാസര്‍കോട്: കാഞ്ഞങ്ങാട്ട് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഒന്നാം വേദിയിൽ 'പൊടി'യുടെ പൂരം. കടുത്ത ചൂടിനൊപ്പം പൊടിയും ആൾത്തിരക്കും കൂടിയായതോടെ മത്സരാർഥികളും അധ്യാപകരും കാണികളും വലഞ്ഞു. ഉദ്ഘാടനച്ചടങ്ങ് കഴിഞ്ഞതോടെ ഒന്നാം വേദിയിൽ മോഹിനിയാട്ട മത്സരം തുടങ്ങി. വിവിധ വേദികളിലേക്ക് നീങ്ങുന്ന മത്സരാർഥികളും പ്രധാന വേദിയിലേക്ക് കാഴ്ചക്കാരായി എത്തുന്നവരും ചേർന്നതോടെ മൈതാനം പൊടി കൊണ്ട് നിറഞ്ഞു. ഇതോടെ വിദ്യാർഥികൾ മുതൽ പൊലീസുകാർക്ക് വരെ മാസ്കോ തൂവാലയോ ഇല്ലാതെ നിൽക്കാവാത്ത സ്ഥിതിയായി. കടുത്ത ചൂടിൽ ശീതളപാനീയങ്ങളുടെയും ഐസ്ക്രീമിന്റെയും വിൽപ്പന പൊടിപൊടിക്കുന്നുണ്ട്. പൊടി ശമിക്കാൻ സംഘാടകർ നടപടിയെടുക്കണമെന്നാണ് ആവശ്യമുയരുന്നത്.
കൗമാര കലോത്സവം 'പൊടി' പൂരം - kanhangad news
വിവിധ വേദികളിലേക്ക് നീങ്ങുന്ന മത്സരാർഥികളും പ്രധാന വേദിയിലേക്ക് കാഴ്ചക്കാരായി എത്തുന്നവരും ചേർന്നതോടെ മൈതാനം പൊടി കൊണ്ട് നിറഞ്ഞു.
കാസര്‍കോട്: കാഞ്ഞങ്ങാട്ട് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഒന്നാം വേദിയിൽ 'പൊടി'യുടെ പൂരം. കടുത്ത ചൂടിനൊപ്പം പൊടിയും ആൾത്തിരക്കും കൂടിയായതോടെ മത്സരാർഥികളും അധ്യാപകരും കാണികളും വലഞ്ഞു. ഉദ്ഘാടനച്ചടങ്ങ് കഴിഞ്ഞതോടെ ഒന്നാം വേദിയിൽ മോഹിനിയാട്ട മത്സരം തുടങ്ങി. വിവിധ വേദികളിലേക്ക് നീങ്ങുന്ന മത്സരാർഥികളും പ്രധാന വേദിയിലേക്ക് കാഴ്ചക്കാരായി എത്തുന്നവരും ചേർന്നതോടെ മൈതാനം പൊടി കൊണ്ട് നിറഞ്ഞു. ഇതോടെ വിദ്യാർഥികൾ മുതൽ പൊലീസുകാർക്ക് വരെ മാസ്കോ തൂവാലയോ ഇല്ലാതെ നിൽക്കാവാത്ത സ്ഥിതിയായി. കടുത്ത ചൂടിൽ ശീതളപാനീയങ്ങളുടെയും ഐസ്ക്രീമിന്റെയും വിൽപ്പന പൊടിപൊടിക്കുന്നുണ്ട്. പൊടി ശമിക്കാൻ സംഘാടകർ നടപടിയെടുക്കണമെന്നാണ് ആവശ്യമുയരുന്നത്.
hold
ഉദ്ഘാടനച്ചടങ്ങു കഴിഞ്ഞതോടെ ഒന്നാം വേദിയിൽ മോഹിനിയാട്ട മത്സരം തുടങ്ങി. വിവിധ വേദികളിലേക്ക് നീങ്ങുന്ന മത്സരാർത്ഥികളും പ്രധാന വേദിയിലേക്ക് കാഴ്ചക്കാരായി എത്തുന്നവരും ചേർന്നതോടെ മൈതാനം പൊടി കൊണ്ടു നിറഞ്ഞു. ഇതോടെ വിദ്യാർത്ഥികൾക്കു മുതൽ പൊലീസുകാർക്കു വരെ മാസ്കോ തൂവാലയോ ഇല്ലാതെ നിൽക്കാനൊക്കാത്ത സ്ഥിതിയായി.
byte ശ്രീലക്ഷ്മി
കടുത്ത ചൂടിൽ ശീതളപാനീയങ്ങളുടെയും ഐസ്ക്രീമിന്റെയും വിൽപ്പന പൊടിപൊടിക്കുന്നുണ്ട്.
പൊടി ശമിക്കാൻ സംഘാടകർ നടപടിയെടുക്കണമെന്നാണ് ആവശ്യമുയരുന്നത്.
etv bharat
kasargod.
Body:.
Conclusion:.