കാസര്‍കോട്: ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ 145 പേരടക്കം ജില്ലയില്‍ 147 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 292 പേര്‍ രോഗ മുക്തരായി. വീടുകളില്‍ 3802 പേരും സ്ഥാപനങ്ങളില്‍ 666 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ 4468 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതിയതായി 369 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്‍റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1121 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 319 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 439 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.
കാസര്‍കോട് 147 പേര്‍ക്ക് കൊവിഡ് - കാസര്‍കോട് കൊവിഡ് വാര്‍ത്ത
വീടുകളില്‍ 3802 പേരും സ്ഥാപനങ്ങളില്‍ 666 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ 4468 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതിയതായി 369 പേരെ കൂടി നിരീക്ഷണത്തിലാക്കി.