കാസർകോട്: ജില്ലയില്‍ വീണ്ടും കൊവിഡ് മരണം. അടുക്കത്തബയൽ സ്വദേശി ശശിധരന്‍ (62) ആണ് മരിച്ചത്. പനി ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനയിലാണ് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ശശിധരന്‍റെ ഡ്രൈവറുടെ മകന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ബീഡി കോൺട്രാക്ടർ ആയ ശശിധരന്‍റെ കീഴിൽ നിരവധി തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. ഇവരോടെല്ലാം നിരീക്ഷണത്തിൽ പോവാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചു.
കാസര്‍കോട് വീണ്ടും കൊവിഡ് മരണം - Covid death
അടുക്കത്തബയൽ സ്വദേശി ശശിധരന്‍ (62) ആണ് മരിച്ചത്
കാസര്‍കോട് വീണ്ടും കൊവിഡ് മരണം